Hair loss and fatigue : രോഗങ്ങൾ പലവിധമാണ് ഇന്നുള്ളത്. മാനസികപരമായും ശാരീരികപരമായും രോഗങ്ങളുടെ എണ്ണം ക്രമാതീതമായി ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പലപ്പോഴും ഇത്തരത്തിലുള്ള രോഗങ്ങൾക്ക് പലതരത്തിലുള്ള ലക്ഷണങ്ങളാണ് നമ്മുടെ ശരീരത്തിൽ കാണുന്നത്. ചിലവർക്ക് ചില ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ എന്താണ് രോഗാവസ്ഥ എന്ന് തിരിച്ചറിയാൻ സാധിക്കുന്നു. എന്നാൽ ചിലവർക്ക് ഒരു കൂട്ടo ലക്ഷണങ്ങൾ കാണുന്നതിനാൽ എന്താണ് തന്റെ രോഗാവസ്ഥ എന്ന് സ്വയം.
തിരിച്ചറിയാനോ വൈദ്യസഹായത്താൽ തിരിച്ചറിയാനോ സാധിക്കാതെ വരാറുണ്ട്. അത്തരത്തിൽ ഒരു രോഗാവസ്ഥയാണ് സ്ട്രെസ്. നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള മാനസിക സംഘർഷങ്ങൾ ഉണ്ടാകാം. ചില ആളുകൾ ഇത്തരം മാനസിക സംഘർഷങ്ങളെ വിടാതെ തന്നെ നമ്മുടെ ജീവിതത്തിൽ മുറുകെ പിടിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ മാനസിക സംഘർഷങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാതെ അതിനു മുറുകെപ്പിടിച്ച് മുന്നോട്ടു പോവുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ.
ഉത്പാദിപ്പിക്കപ്പെടുന്ന സ്ട്രെസ് ഹോർമോണുകൾ കൂടുകയും അതിന്റെ ഫലമായി ചില രോഗങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ അമിതമായി സ്ട്രെസ് ഹോർമോണുകൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വ്യക്തികൾ ആണെങ്കിൽ അവർക്ക് മറ്റേ തരത്തിലുള്ള രോഗങ്ങൾ ഉണ്ട് അതിന് മരുന്ന് കഴിക്കുന്നുണ്ടെങ്കിലും അതിൽ നിന്ന് കുറവുണ്ടാവുകയില്ല.
എത്ര തന്നെ മരുന്നുകൾ ഏതു രോഗത്തിന് എടുത്താലും സ്ട്രസ് ഹോർമോണിനെ കൺട്രോൾ ചെയ്യാതെ യാതൊരു തരത്തിലുള്ള മാറ്റവും ശരീരത്തിൽ ഉണ്ടാകുകയില്ല. അത്തരത്തിൽ അമിതമായ സ്ട്രെസ്സ് ഉള്ളവരിൽ ഉണ്ടാകുന്ന പലതരത്തിലുള്ള ലക്ഷണങ്ങളാണ് ക്ഷീണം തളർച്ച മുടികൊഴിച്ചിൽ മുടി നരയ്ക്കുക രോഗങ്ങൾ കുറയാതെ കാണുക എന്നിങ്ങനെയുള്ളവ. ഇത്തരം വ്യക്തികൾ എല്ലായിപ്പോഴും ഡിസ്റ്റർബ് ആയിട്ടായിരിക്കും ഇരിക്കുക. തുടർന്ന് വീഡിയോ കാണുക.
https://youtu.be/ueFELqBZmMI