പച്ചക്കണിയാൻ വീട്ടിലേക്ക് വരുമ്പോൾ അതിനെ ഉപദ്രവിക്കാറുണ്ടോ? എങ്കിൽ ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

നമ്മൾ ചുറ്റുപാടും പലതരത്തിലുള്ള സസ്യങ്ങളും ജീവികളും പ്രാണികളും എല്ലാമുണ്ട്. ഇവയെല്ലാതും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്ക് ഉപകാരമുള്ളവയാണ്. അത്തരത്തിൽ നമുക്കും നമ്മുടെ വീടിനും ഉപകാരപ്രദമായിട്ടുള്ള ഒന്നാണ് പച്ചക്കണിയാൻ. ഇതിനെ പച്ചക്കാള പച്ചക്കുതിര എന്നിങ്ങനെയുള്ള പല പേരുകളിലും അറിയപ്പെടുന്നു. പച്ചനിറത്തിലുള്ള ഒരു പ്രാണിയാണ് ഇത്. വലുപ്പത്തിൽ ചെറുതാണെങ്കിലും ഇത് നമുക്ക് നൽകുന്ന സൗഭാഗ്യങ്ങൾ വളരെയേറെയാണ്.

പഴമക്കാർ പറയുന്ന ഒരു പഴഞ്ചൊല്ലുണ്ട് പച്ച കണിയാൻ വന്നാൽ വീട് പച്ച പിടിക്കുമെന്ന്. എന്നാൽ ഇത് തീർത്തും ശരി തന്നെയാണ്. ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ് ഇത്. ഇത്തരത്തിൽ പച്ച കണിയാൻ നമ്മുടെ വീടുകളിലേക്ക് വരുമ്പോൾ ലക്ഷ്മിദേവി നമ്മുടെ വീടുകളിലേക്ക് വരുന്നു എന്ന കരുതി വേണം നാം അതിനെ കാണാൻ. എന്നാൽ ചിലരെങ്കിലും പ്രാണിയല്ലേ എന്ന് കരുതി അതിനെ നശിപ്പിക്കാറുണ്ട്.

എന്നാൽ ഇത് തീർത്തും ദോഷകരമാണ്. നമ്മുടെ ജീവിതത്തിൽ ദോഷത്തിന്റെ കൂമ്പാരമാണ് ഈ ഒരു പ്രവർത്തി കൊണ്ടു വരിക. നമ്മുടെ വീട്ടിലേക്ക് വരുന്ന ലക്ഷ്മിദേവിയെ നാം ഓരോരുത്തരും ആട്ടിപായ്ക്കുന്നതിനു തുല്യമാണ് ഈ ഒരു പ്രവർത്തി. അതിനാൽ തന്നെ ഒരു കാരണവശാലും പച്ച കണിയാൻ വീടുകളിലേക്ക് വരികയാണെങ്കിൽ നാം അതിനെ തല്ലുവാനോ കൊല്ലുവാൻ നശിപ്പിക്കാനോ പാടുകയില്ല.

ഇത്തരത്തിൽ ചെയ്യുന്ന ഓരോ വീട്ടിലും അതിന്റേതായിട്ടുള്ള ദോഷങ്ങൾ രണ്ടു ദിവസത്തിനകം കാണാൻ സാധിക്കും. അത് സാമ്പത്തികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ ആയിട്ടായിരിക്കും പ്രകടമാക്കുക. അതിനാൽ തന്നെ പച്ച കണിയാൻ വീടുകളിലേക്ക് വരികയാണെങ്കിൽ അതിനെ യഥാവിതം നാം ഓരോരുത്തരും സ്വീകരിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.