നാമോരോരുത്തരും നമ്മുടെ ശരീരത്തിൽ പല ഭാഗത്തായി കറുത്ത ചരട് ധരിക്കുന്നു. കയ്യിൽ കാലിൽ അരയിൽ എന്നിങ്ങനെ പലഭാഗങ്ങളിലായി കറുത്ത ധരിക്കാറുണ്ട്. ഇത്തരത്തിൽ കറുത്ത ചരട് ധരിക്കുന്നതിന്റെ പിന്നിൽ പല തരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ചിലർ ഇത് ഭംഗിക്ക് വേണ്ടിയാണ് കാലിലും കയ്യിലും എല്ലാം ധരിക്കുന്നത്. ചിലർ തനിക്ക് രക്ഷ പ്രാപിക്കുന്നതിന് വേണ്ടി ഒരു രക്ഷയായി ധരിക്കുന്നവരും ഉണ്ട്. ചിലർ കറുത്ത ചരട് ക്ഷേത്രങ്ങളിൽ പോയി പൂജിച്ചു വാങ്ങിച്ച് ചൈതന്യം.
നമുക്ക് ലഭിക്കുന്ന രീതിയിൽ അണിയുന്നവരുണ്ട്. അതുപോലെ തന്നെ പല തരത്തിലുള്ള കണ്ണേറ് ദോഷങ്ങൾ മാറുന്നതിനും കറുത്ത ചരടുകൾ അണിയാറുണ്ട്. എന്നാൽ കറുത്ത ചരട് ചില നക്ഷത്രക്കാർ ഒരിക്കലും അണിയാൻ പാടില്ലാത്തതായിട്ടുണ്ട്. ഇത്തരം നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ നക്ഷത്രക്കാർ കറുത്ത ചരട് ശരീരത്തിന്റെ എവിടെയെങ്കിലും അണിയുകയാണെങ്കിൽ അത് പലതരത്തിലുള്ള ദോഷങ്ങളാണ്.
അവർക്കുണ്ടാക്കുന്നത്. കറുത്ത ചരട് ധരിക്കാൻ പാടില്ലാത്ത ഈ നക്ഷത്രക്കാർ അവ ധരിക്കുകയാണെങ്കിൽ അത് വഴി അവരുടെ ജീവിതത്തിൽ ദാരിദ്ര്യവും കടബാധ്യതകളും ബുദ്ധിമുട്ടുകളും അടിക്കടി ഉണ്ടാകുന്നു. അതിനാൽ തന്നെ ഒരു കാരണവശാലും ഈ നാളുക്കാർ കറുത്ത ചരട് ധരിക്കാൻ പാടില്ല. ഇത്തരത്തിൽ കറുത്ത ചരട് ധരിക്കാൻ പാടില്ലാത്തനാളുകളിൽ ആദ്യത്തെ നാളുകാരാണ്.
മേടം രാശിയിൽ വരുന്ന നക്ഷത്രക്കാർ. അശ്വതി ഭരണി കാർത്തിക നക്ഷത്രക്കാരാണ് ഇവർ. ഈ നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം കറുത്ത ചരട് വളരെ ദോഷകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടുവരുന്നത്. ഇത് നക്ഷത്രക്കാരുടെ ജീവിതത്തിൽ ദാരിദ്ര്യം സങ്കടം ദുഃഖം എന്നിവ ഉണ്ടാകുന്നതിനെ കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.
https://youtu.be/m_62ztu8OE8