നാമോരോരുത്തരും നിത്യജീവിതത്തിൽ പല പേരുകളിലായി പല രോഗങ്ങൾ നേരിടുന്നു. അവയിൽ ഇന്ന് അധികവും നേടുന്നത് ജീവിതശൈലിയിലെ മാറ്റങ്ങൾ വഴി വന്നിട്ടുള്ള രോഗങ്ങളാണ്. ഇത്തരം രോഗങ്ങളെ മറികടക്കുന്നതിനേയും മരുന്നുകളെക്കാൾ അധികം വേണ്ടത് ജീവിതശൈലി മാറ്റുക എന്നുള്ളതാണ്. അത്തരത്തിൽ ഒരു രോഗാവസ്ഥയാണ് ഇരട്ടബിൾ ബൗൾ സിൻഡ്രം എന്നത്. ഇത് പല തരത്തിലുള്ള രോഗങ്ങളുടെ ഒരു കൂട്ടായ്മയാണ്. ഇത് പ്രധാനമായും നാല് തരത്തിലാണ് ഉള്ളത്.
ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് വയറിളക്കം ആണ്. മറ്റൊന്ന് മലബന്ധമാണ്. ഇവ രണ്ടും കൂടിച്ചേർന്നതും ഉണ്ട്. കൂടാതെ വയറുവേദനയായി പ്രകടമാകുന്നതും ഉണ്ട്. ഇത്തരത്തിൽ നാല് വിധത്തിലാണ് ഇരട്ടബിൾ ബൗൾ സിൻഡ്രം ഉള്ളത്. അതിനാൽ തന്നെ ഓരോ വിധത്തിനനുസരിച്ച് ആയിരിക്കും അതിന്റെ ലക്ഷണങ്ങൾ കാണുക. വയറിളക്കം ആയിട്ടാണ് ഇരട്ടബിൾ ബോൾ സിൻഡ്രം കാണുന്നത് എങ്കിൽ അത് എന്ത് കഴിച്ചാലും.
വയറ്റിന്ന് ഇളക്കി പോകുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതോടൊപ്പം തന്നെ കഴിച്ച ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകേണ്ട അവസ്ഥയും ഉണ്ടാകും. ചിലരിൽ ഭക്ഷണം കഴിച്ചാൽ ഉടനെയുള്ള വയറുവേദന വയറു പിടുത്തം ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഇരട്ടബിൾ ബൗൾ സിൻഡ്രത്തിൽ കാണാവുന്നതാണ്. ഇത് ഒരു വ്യക്തിയുടെ കോൺഫിഡൻസ്.
ലെവലിനെ തന്നെ മാറ്റിമറിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഇത് കൂടുതലായി ചെറുപ്പക്കാരിൽ ആണ് കാണുന്നത്. വളരെയധികം സ്ട്രെസ് ഡിപ്രഷൻ എന്നിങ്ങനെയുള്ള അവസ്ഥകൾ നേരിടുന്നവരാണ് ഇരട്ടബിൾ ബൗൾ സിൻഡ്രം പലതരത്തിൽ കാണുന്നത്. പ്രായമായവരിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ അത് മറ്റു പല രോഗങ്ങൾ ആകാം. തുടർന്ന് വീഡിയോ കാണുക.