മുടിയിഴകൾ സ്മൂത്തും സിൽക്കിയും ആക്കുന്നതിന് ഇതു മാത്രം മതി. ഇതിന്റെ ഗുണങ്ങൾ ആരും കാണാതെ പോകല്ലേ

നാമോരോരുത്തരും ദിനംപ്രതി ഉപയോഗിക്കുന്ന ഒന്നാണ് കാപ്പിപ്പൊടി. കാപ്പിക്കുരു ഉണക്കിപ്പൊടിച്ചു ഉണ്ടാക്കുന്ന ഒന്നാണ് കാപ്പിപ്പൊടി. ഈ കാപ്പിപ്പൊടി ഏറ്റവും അധികം നാം ഉപയോഗിക്കുന്നത് കാപ്പി ഉണ്ടാക്കാൻ വേണ്ടിയാണ്. കാപ്പിപ്പൊടി ഇട്ട് കാപ്പി കുടിക്കുന്നത് വഴി നല്ലൊരു എനർജി ആണ് നമുക്ക് ഓരോരുത്തർക്കും ഉണ്ടാവുന്നത്. അതിരാവിലെ എന്നും കാപ്പി കുടിച്ച് നിക്കുന്നത് വഴി എനർജിയും ഉന്മേഷവും എല്ലാ കാര്യങ്ങളും പോസിറ്റീവ് കൂടെ നോക്കി കാണാനും കഴിയുന്നു.

ഈ കാപ്പിപ്പൊടി കാപ്പി ഉണ്ടാക്കാൻ അല്ലാതെ തന്നെ മറ്റു പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്.. ആരോഗ്യത്തിനെ ഗുണങ്ങൾ നൽകുന്നതോടൊപ്പം തന്നെ മുടിയുടെ സംരക്ഷണത്തിനും ഇത് ഉപകാരപ്രദമാണ്. മുടികളിൽ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് അകാലനര. ഈ അകാലനരയെ മറി കടക്കുന്നതിന് വേണ്ടി ഡൈകളിൽ കാപ്പിപ്പൊടി ചേർക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുടിയിഴകൾ കറുക്കുന്നു.

അതോടൊപ്പം തന്നെ പാർശ്വഫലങ്ങളും ഉണ്ടായിരിക്കുകയില്ല. അതുപോലെ തന്നെ മെഹന്ദി ഇടുമ്പോൾ നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും കാപ്പിപ്പൊടി ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ഹെന്നയിലും കാപ്പിപ്പൊടി നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നു. അതോടൊപ്പം തന്നെ കാപ്പിപ്പൊടിയും ഒലിവോയിലും കൂടി മിക്സ് ചെയ്ത മിശ്രിതം തലയോട്ടിയിലും.

തേച്ച് പിടിപ്പിക്കുന്നത് വഴി മുടി സിൽക്കി ആൻഡ് സ്മൂത്ത് ആകുന്നു. കൂടാതെ മുഖത്തിന്റെ സംരക്ഷണത്തിനും ഇത് ഉത്തമമാണ്. മുഖത്തെ മുഖക്കുരുക്കൾ കറുത്ത പാടുകൾ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് വരകൾ ചുളിവുകൾ എന്നിങ്ങനെയുള്ള നീങ്ങി പോകുന്നതിന് ഇത് ഉത്തമമാണ്. കാപ്പിപ്പൊടിയിൽ അടങ്ങിയിട്ടിരിക്കുന്ന കഫൈൻ ആണ് ഇതിന് സഹായിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.