ശരീര ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കുടൽ കാൻസർ അതിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാൻ വേണ്ടിയാണ്. ആദ്യം തന്നെ ക്യാൻസർ എന്താണ് നമുക്ക് നോക്കാം. മുഴകൾ കുഴപ്പമുള്ള മുഴകളും കുഴപ്പമില്ലാത്ത മുഴകളും കാണാൻ കഴിയും. കുഴപ്പമുള്ളത് ക്യാൻസർ എന്ന് പറയും.
പലപ്പോഴും ചെറിയ മുഴകൾ കാണുമ്പോഴേക്കും തെറ്റിദ്ധരിക്കുന്നവരും പേടിക്കുന്ന വരുമാണ് എല്ലാവരും. എല്ലാ മുഴകളും ക്യാൻസർ ആകണമെന്നില്ല. എല്ലാ മുഴകളും എടുത്തു മാറ്റേണ്ടത് അനിവാര്യമാണ്. കുഴപ്പമുള്ളത് ആണെങ്കിലും കുഴപ്പമില്ലാത്തത് ആണെങ്കിലും മാറ്റേണ്ടത് അനിവാര്യമാണ്. കോളറക്കൽ എന്ന് പറയുമ്പോൾ അത് വൻകുടലിനെ ആണ് ഉദ്ദേശിക്കുന്നത്. ഈ അസുഖത്തെ എങ്ങനെ അറിയാൻ സാധിക്കും.
ലക്ഷണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെയധികം ഭാരം കുറയുക. തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് എങ്കിൽ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ചിലർക്ക് ബ്ലീഡിങ് പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ചിലരിൽ ബ്ലീഡിങ് തന്നെ അറിയാതെ പോകുകയും രക്തക്കുറവ് നന്നായി വരികയും പിന്നീട് തലകറക്കം വരുമ്പോഴാണ് ഇതിന്റെ കാരണം അന്വേഷിക്കുക.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ നേരത്തെ കണ്ടെത്താൻ സാധിക്കും എന്നു നോക്കാം. ഒരു അൾട്രാ സൗണ്ട് സ്കാനിലൂടെ അല്ലെങ്കിൽ സിട്ടി സ്കാനിലൂടെ കണ്ടെത്താൻ കഴിയുന്ന ഒന്നാണ് ഇത്. പലകാരണങ്ങളാലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. പ്രായാധിക്ക്യം മൂലം ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. ചില ഫാമിലി കളിൽ ഈ അസുഖം കണ്ടുവരുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.