ശരീരത്തിൽ ഏറ്റവും അധികം ഷുഗർ കൊണ്ടുവരുന്ന ഇത്തരം ഭക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് പ്രമേഹം. നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന ഒരു അവസ്ഥയാണ് ഇത്. പണ്ടുകാലം മുതലേ ഇത്തരം രോഗങ്ങൾ നിലനിന്നിരുനെങ്കിലും ഇന്ന് കുട്ടികളിൽ വരെ ഇത് കാണുന്നു എന്നുള്ളതാണ് ഇന്നത്തെ സ്ഥിതി വിശേഷം. ഇത്തരത്തിൽ ഷുഗർ വർദ്ധിച്ചു വരികയാണെങ്കിൽ അത്.

നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെ ബാധിക്കുകയും നമ്മുടെ മരണത്തിന് വരെ കാരണം ആവുകയും ചെയ്തേക്കാം. ഇത്തരത്തിലുള്ള ഷുഗറിനെ മറികടക്കുന്നതിന് വേണ്ടി പല തരത്തിലുള്ള മരുന്നുകളും ഇൻസുലിനുകളും എടുക്കുകയാണ് എന്ന് ചെയ്യുന്നത്. എന്നാൽ ഇവ മാത്രം സ്വീകരിച്ചത് കൊണ്ട് യാതൊരു തരത്തിലുള്ള കുറവും ഷുഗറിൽ ഉണ്ടാവുകയില്ല.

ഷുഗർ യഥാക്രമം കുറഞ്ഞുവരണമെങ്കിൽ നാം ഏറ്റവും ആദ്യം ചെയ്യേണ്ടത് ഭക്ഷണങ്ങളിൽ മാറ്റം കൊണ്ടുവരിക എന്നുള്ളതാണ്. ഇന്നത്തെ കാലത്ത് ഷുഗർ ഉണ്ടെന്ന് പറയുകയാണെങ്കിൽ ഏറ്റവും ആദ്യം നാം ചെയ്തത് മധുരമുള്ള ചായയും മധുരപലഹാരങ്ങളും ഒഴിവാക്കുക എന്നുള്ളത് മാത്രമാണ്. എന്നാൽ ഷുഗർ നമ്മുടെ ശരീരത്തിലേക്ക് കൊണ്ടുവരുന്നത് നാം കഴിക്കുന്ന കാർബോഹൈഡ്രേറ്റുകളാണ്.

ഈ അന്നജങ്ങൾ ഏറ്റവും അധികം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് അരി ഗോതമ്പ് റാഗി മൈദ അരിപ്പൊടി തുടങ്ങിയവ. അതിനാൽ തന്നെ ഷുഗറാണെന്ന് പറയുമ്പോഴേക്കും അരിയിൽ നിന്നും മാറി ഗോതമ്പ് കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ കാര്യം എന്നു പറയുന്നത് അരിയിലും ഗോതമ്പിലും ഒരുപോലെ തന്നെയാണ് കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുള്ളത്. ഇവ കഴിച്ച ഉടനെ തന്നെ നമ്മുടെ ശരീരത്തിൽ അത് ഗ്ലൂക്കോസ് ആയി മാറുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top