മൂത്രത്തിൽ പഴുപ്പ് കടച്ചിൽ എന്നിവ നിസ്സാരമായി മാറ്റാം..!! ജീവിതത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

യൂറിൻ പാസ് ചെയ്യുമ്പോൾ അസഹ്യമായ നീറ്റൽ ഉണ്ടാവുക. അതുപോലെതന്നെ പുകച്ചിൽ ഉണ്ടാവുക യൂറിൻ ഒരു പാസ് ചെയ്തു കഴിഞ്ഞാൽ വീണ്ടും ഒഴിക്കാനുള്ള തോന്നൽ ഒഴിക്കുന്നതിന് മുന്നോടിയായി ഒഴിക്കുമ്പോഴും ഒഴിച്ച് കഴിഞ്ഞാലും എല്ലാം ആ ഒരു പുകച്ചിൽ ഒരുപാട് സമയം ആ ഒരു രീതിയിൽ തന്നെ കാണുന്നത് കാണാം. അടിവയറ്റിൽ വേദനയും ഉണ്ടാകുന്നത് കാണാറുണ്ട്.

ചില ആളുകൾ മൂത്രം ഒഴിച്ചു കഴിഞ്ഞാൽ തന്നെ മൂത്രത്തിൽ നല്ല രക്തത്തിന്റെ അംശം കണ്ടുവരാറുണ്ട്. അതുപോലെതന്നെ മൂത്രത്തിൽ നിറത്തിലുള്ള വ്യത്യാസം എന്നിവ കണ്ടു വരാറുണ്ട്. ഇതെല്ലാമാണ് മൂത്രക്കടച്ചിൽ അല്ലെങ്കിൽ മൂത്രപ്പഴപ്പ് എന്ന് പറയുന്ന അവസ്ഥയ്ക്ക് പ്രധാന കാരണം. എന്താണ് മൂത്രക്കടച്ചിൽ എന്തുകൊണ്ടാണ് ഇത് സ്ത്രീകളിൽ കൂടുതലായി കാണുന്നത്.

ഇത് വീട്ടിൽ തന്നെ എന്തെല്ലാം ചെയ്തു മാറ്റിയെടുക്കാൻ സാധിക്കും. കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുരുഷന്മാരെ സ്ത്രീകളിലും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് മൂത്ര പഴുപ്പ് മൂത്രക്കടചിൽ തുടങ്ങിയ. എന്നാൽ ഏറ്റവും കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. അതിന്റെ കാരണം സ്ത്രീകളുടെയും പുരുഷന്മാരുടെയും.

മൂത്ര സംബന്ധമായ സ്ട്രെക്ചറിൽ തന്നെ ഇതിന്റെ വ്യത്യാസം കാണാൻ കഴിയും. ഇത് പലപ്പോഴും മാറിക്കഴിഞ്ഞാലും വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. കാരണങ്ങൾ ആദ്യത്തെ കാരണം വെള്ളം കുടി തന്നെയാണ്. ഇൻഫെക്ഷൻ ഉണ്ടെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുന്നുണ്ടെങ്കിൽ ഉത്തരം പ്രയാസം കുറയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *