ഫ്ലോർ ക്ലീനർ മേടിച്ച് നടക്കാത്ത കാര്യം… ഇനി ഈസിയായി ചെയ്യാം… വീട്ടിൽ തന്നെ ഇങ്ങനെ ചെയ്താൽ മതി…

വീട് വൃത്തിയാക്കാൻ വേണ്ടി എന്തെല്ലാം ചെയ്യുന്നവരാണ് നമ്മൾ. ഏറ്റവും മെനക്കെടി പണിയാണ് വീട് വൃത്തിയാക്കുക എന്നത്. എങ്ങനെയൊക്കെ എന്തൊക്കെ ചെയ്താലും വീട് വൃത്തിയാക്കാൻ കുറച്ചു പാടാണ്. വീട് വൃത്തിയാക്കാൻ വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തറ നല്ല രീതിയിൽ വെട്ടി തിളങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. നമ്മുടെ വീട്ടിൽ തന്നെ ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്നതാണ്. പലപ്പോഴും തറ ക്ലീൻ ചെയ്യാൻ വേണ്ടി പലതരത്തിലുള്ള ലോഷനുകളും ക്ലീനറുകളും നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി ഇത്തരം വസ്തുക്കൾ വാങ്ങി പൈസ ചിലവാക്കേണ്ട ആവശ്യമില്ല. എങ്ങനെ ചെയ്യാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ തറയിലെ അഴുക്ക് ദുർഗന്ധം എന്നിവ മാറ്റിയെടുക്കാൻ സാധിക്കുകയും തറയിലെ ബാക്ടീരിയ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ബക്കറ്റിൽ കുറച്ചു വെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. നമ്മുടെ തറ വെട്ടിത്തിളങ്ങാനും തറയിലെ സ്മെൽ പോകാനും റൂമിൽ നല്ല സ്മെല്ല് വരാനും.

റൂമിൽ വൃത്തികെട്ട മണം പോകാനും. അണുക്കൾ ഉണ്ടെങ്കിൽ അത് പോകാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. അത് സ്പൂനിൽ ഇട്ട് കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് കർപ്പൂരം പൊടിച്ചത് ആണ്. ഇത് മണം കിട്ടാനും അതുപോലെതന്നെ ഉറുമ്പ് ഈച്ച ശല്യം എന്നിവ മാറ്റിയെടുക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.