ഈ ലക്ഷണം അറ്റാക്കാണോ അതോ ഗ്യാസ് ആണോ… ഇത്തരം അവസ്ഥകൾ എങ്ങനെ തിരിച്ചറിയാം…

ഇന്ന് നിരവധി പേരിൽ കണ്ടുവരുന്ന പ്രശ്നമാണ് ഹാർട്ടറ്റാക്ക്. എന്നാൽ പണ്ടുകാലങ്ങളിൽ അപേക്ഷിച്ചു ഇന്നത്തെ കാലത്ത് ഇതിന്റെ എണ്ണം കാര്യമായി തന്നെ വർദ്ധിച്ചിട്ടുണ്ട്. പണ്ടുകാലങ്ങളിൽ ചെറുപ്പക്കാരിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ചെറിയ കുട്ടികളിൽ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ഒരു ഹാർട്ടറ്റാക്ക് വന്നാൽ ആ രോഗി ജീവിക്കുമോ മരണപ്പെടുമോ എന്ന് നിർണയിക്കുന്ന പ്രധാന ഘടകം ചികിത്സിക്കാൻ ലഭിക്കുന്ന സമയമാണ്. ഒരു അറ്റാക്ക് വന്നാൽ ഒരു മണിക്കൂറിനുള്ളിൽ ചികിത്സ കിട്ടി കഴിഞ്ഞാൽ ഹാർട് പൂർണമായും അറ്റാക്കിൽ നിന്ന് മോചിപ്പിക്കാൻ ആകും. എന്നാൽ പിന്നീട് വൈകുന്ന ഓരോ സമയവും ഹാർട്ട് മസിലുകൾക്ക് ഡാമേജ് ഉണ്ടാവുകയും പമ്പിങ് കുറയുകയും ബിപി കുറയുകയും ഹാർട്ട് നിൽക്കുകയും മരണപ്പെടാൻ സാധ്യത കൂടുതലാണ്.

ഇതിന് പ്രധാന കാരണം ലക്ഷണങ്ങൾ ശരിയായ രീതിയിൽ തിരിച്ചറിയാതെ പോകുന്നതാണ്. ഒരു നെഞ്ചിരിച്ചിൽ അല്ലെങ്കിൽ നെഞ്ചുവേദന വന്നാൽ ആദ്യം തന്നെ ചിന്തിക്കുക അത് ഗ്യാസ് ആണ് എന്നായിരിക്കും. വീട്ടിലുള്ള എന്തെങ്കിലും കഴിക്കും ഇതായിരിക്കും പതിവ്. പിന്നീട് കുറച്ചു കഴിയുമ്പോൾ വളരെയധികം വർദ്ധിക്കുമ്പോൾ ആണ് ആശുപത്രിയിലേക്ക് പോകുന്നത് തന്നെ.

പലരും എത്തുമ്പോഴേക്കും ഒരുപാട് വൈകി കഴിയും. പലപ്പോഴും വഴിയിൽ വച്ച് തന്നെ മരണപ്പെടുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഒരു നെഞ്ചിരിച്ചിൽ വന്നു കഴിഞ്ഞാൽ അത് ഗ്യാസ് ആണോ അറ്റാക്കാണോ തിരിച്ചറിയാൻ കുറച്ചു കാര്യങ്ങൾ അറിയണം. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.