അടുപ്പിൽ വച്ച് കരി പിടിച്ച കലം ഇനി നല്ലപോലെ ക്ലീൻ ചെയ്തെടുക്കാൻ ഈ പേപ്പർ മാത്രം മതി…

വീട്ടിൽ നിങ്ങൾ വീട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു പുതിയ ടിപ്പാണ്. വേറെ ഒന്നുമല്ല വിറകടുപ്പിൽ നമുക്ക് കത്തിക്കാൻ ആയി ഭയങ്കര മടിയാണ്. നമുക്ക് ധാരാളം തീ കത്തിക്കാൻ ഉണ്ട്. പറമ്പുള്ളവരാണെങ്കിൽ തന്നെ. ഇത് തേച്ച് എടുക്കണം.

നിറച്ച് കരി പിടിക്കും. ഈ കരി മുഴുവനായി നമ്മുടെ കയിൽ പിടിക്കും ഇത് കളയാനായി വലിയ പ്രയാസം ആണ്. ഇതാണ് പ്രധാന പ്രശ്നങ്ങൾ. ഇനി ആരും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റേണ്ട നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനുള്ള ടിപ്പുകൾ ആണ് ഇവിടെ നിങ്ങള്മായി പങ്കുവയ്ക്കുന്നത്. വിറകടുപ്പിൽ തന്നെ സ്റ്റീൽ കലം ആയാലും ശരി അതുപോലെതന്നെ അലുമിനിയം പാത്രങ്ങളായാലും.

ശരി ഏതു പാത്രങ്ങൾ ആണെങ്കിലും വളരെ എളുപ്പത്തിൽ ഇങ്ങനെ വയ്ക്കാൻ സാധിക്കുന്നതാണ്. ഇത് പുകയില്ലാത്ത അടുപ്പിലും അതുപോലെതന്നെ പുറത്തു അടുപ്പിലും വയ്ക്കുമ്പോൾ രണ്ട് രീതിയിലാണ് പുക പിടിക്കുന്നത്. ഗ്യാസ് തീരുമ്പോൾ കുക്കർ വരെ അടുപ്പിൽ വയ്ക്കാവുന്നതാണ്. ഇതിന്റെയെല്ലാം കരി കയ്യിലോട്ടും പിടിക്കാതെ നമുക്ക് വളരെ നിഷ് പ്രയാസം കളയാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങള്മായി പങ്കുവരുന്നത്. ആദ്യം തന്നെ സ്റ്റീൽ കലം ആണ് എടുക്കുന്നത്. പുകയില്ലാത്ത അടുപ്പിൽ വെച്ചാണ് കാണിക്കുന്നത്. കരിപിടിക്കുന്ന ഭാഗം മുഴുവനായി എണ്ണ തേച്ചു കൊടുക്കുക. അത് ഏതെങ്കിലും എണ്ണ പുരട്ടി കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ കരിപിടിച്ചാലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs