കരളിന്റെ ആരോഗ്യം ഇന്നത്തെ കാലത്ത് വളരെയധികം കുറഞ്ഞുവരുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്. പലതരത്തിലുള്ള കരൾ രോഗങ്ങളും പല ആളുകളിലും കാണാൻ കഴിയും. പലതരത്തിലുള്ള നന്മകൾ നമ്മുടെ ശരീരത്തിന് ചെയ്തു തരുന്ന ഒന്നാണ് യൂറിക്കാസിഡ്. എന്നാൽ ഈ ഒരു കാലഘട്ടത്തിൽ യൂറിക്കാസിഡ് എന്ന് കേൾക്കുമ്പോൾ തന്നെ വളരെയധികം പേടിയും ഭയവും കൊണ്ടുവരുന്ന ഒരു കാര്യമാണ് ഇത്. എന്നാൽ യൂറിക്കാസിഡ് എന്ന് പറയുന്നത് എന്താണ് ഇത് എന്താണ് നമ്മുടെ ശരീരത്തിൽ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തിന് വേണ്ടി ചെയ്യുന്ന പല തരത്തിലുള്ള നന്മകൾ എന്തെല്ലാം ആണ്.
ഇത് എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ വില്ലനായി മാറുന്നത്. വേദനകൾ അതുപോലെതന്നെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ് തുടങ്ങിയ കാര്യങ്ങളും ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങി കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉൽപാദനം നടന്ന ഉടനെ തന്നെ ഇല്ലാതാക്കുന്ന രീതിയിലുള്ളതെല്ലാം.
നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒരു തോതിൽ വരെ നല്ല ഒരു കാര്യമായി മാറ്റുന്ന മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന ആയുഷ്കാലത്തെ ദൈർഗിപ്പിക്കുന്ന പലതരത്തിലുള്ള നന്മകൾ ചെയ്യുന്ന ഒരു കാര്യമാണ്. മറ്റുള്ള കുരങ്ങന്മാരിൽ പെട്ടവരിൽ നിന്ന് വ്യത്യസ്തമാക്കി മനുഷ്യനെ മനുഷ്യനാക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. നമ്മുടെ ഇമ്മ്യൂൻ സിസ്റ്റം നന്നായി വർദ്ധിപ്പിക്കുന്നു. അതുപോലെതന്നെ ഒരു ആന്റി ഓസിഡന്റ് പ്രോപ്പർട്ടി ഉള്ള ഒരു കാര്യമാണ് യൂറിക് ആസിഡ് എന്ന് പറയുന്നത്.
നമ്മുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണത്തിൽ നിന്നും പലപ്പോഴും ഉണ്ടാകുന്നത് എനർജിയാണ്. ഈ എനർജി എന്ന് പറയുന്നത് എപ്പോഴും ഒരു വസ്തു ഉണ്ടാകുന്നു എന്ന് പറയുമ്പോൾ അതിൽ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് അതിനെ നമ്മുടെ ശരീരം വിളിക്കുന്നത് ഫ്രീ റാഡിക്കിൾ എന്നാണ്. നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള കേടുപാടുകൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് ഫ്രീ റേഡികിൾ എന്ന് പറയുന്നത്. ഇത് തടയുന്നത് ആണ് ആന്റി ഓക്സിഡന്റ്സ് എന്ന് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr