പഴയ നോൻ സ്റ്റിക്ക് പാത്രങ്ങൾ ഇനി കളയരുത്. ഒരു വിദ്യ ചെയ്താൽ ഇനി പുതിയത് പോലെ ആക്കി എടുക്കാം. എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിൽ എല്ലാം പഴയ നോൻ സ്റ്റിക്ക് പാത്രങ്ങൾ ഉണ്ടാവും. ഇങ്ങനെ നോൺ സ്റ്റിക് പോയ പാത്രങ്ങൾ കാണാം. അത് എങ്ങനെ പുതിയതാക്കി മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതു പോലെ പുതിയതാക്കി എടുത്താൽ എന്തു വേണമെങ്കിലും ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. നോൺ സ്റ്റിക്ക് പോലെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ അപ്പം ഒട്ടും ഒട്ടി പിടിക്കാതെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ്. അപ്പമായാലും ചുട്ട് എടുക്കാൻ സാധിക്കുന്ന ഒന്നാണ്. പഴയ നോൺ സ്റ്റിക്ക് പാത്രങ്ങൾ കളയരുത്.
ഈ കോട്ടിങ് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. പഴകിയ നോൻ സ്റ്റിക് പാത്രമാണ് എടുക്കേണ്ടത്. നമുക്ക് പല ബ്രാൻഡുകളുടെ വാങ്ങിയാലും കളയാൻ ഒരു ബുദ്ധിമുട്ട് ആണ്. നമുക്ക് ഇത് പുതു പുത്തൻ ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനു വേണ്ടി എടുക്കുന്ന സാധനങ്ങൾ വിനാഗിരി ആവശ്യമാണ്.
അതുപോലെ തന്നെ ബേക്കിംഗ് സോഡ ആവശ്യമാണ്. അതുപോലെതന്നെ ഏതെങ്കിലും പേസ്റ്റ് ആവശ്യമാണ്. ടൂത്ത് പേസ്റ്റ് ആയാൽ മതി. പിന്നീട് ഡിഷ് വാഷ് ആണ് വേണ്ടത്. അതുപോലെതന്നെ വിനാഗിരിയും ചേർത്ത് കൊടുക്കുക. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.