ഇനി മാസങ്ങളോളം ഇറച്ചി കേട് വരാതെ സൂക്ഷിക്കാം..!! ഫ്രഷ് ആയിരിക്കും…

ഇന്ന് ഇവിടെ നോൺ വെജ് ഇഷ്ടപ്പെടുന്നവർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ മീന് ഇറച്ചി വാങ്ങിച്ച് സ്റ്റോർ ചെയ്തു വയ്ക്കാറുണ്ട്. എന്നാൽ ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ ആ ഒരു ഫ്രഷ്‌നെസ് മാറി പിന്നീട് കറി വയ്ക്കുമ്പോൾ അതിന്റെ ചൊവയും ടേസ്റ്റ് ഉണ്ടാകാറില്ല. ഇവിടെ പറയുന്ന ടിപ്പ് ഫോളോ ചെയ്യിക്കുകയാണെങ്കിൽ മാസങ്ങൾ കഴിഞ്ഞാലും വളരെ ഫ്രഷ് ആയി തന്നെ നോൺ വെജ്ജ് സ്റ്റോർ ചെയ്തു വെക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഇന്ന് ഇവിടെ രണ്ട് രീതിയിൽ വളരെ എഫക്റ്റീവ് ആയി മീൻ എങ്ങനെ സ്റ്റോർ ചെയ്തു വെക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈയൊരു രീതിയിൽ ഏത് തരത്തിലുള്ള ഫിഷ് വേണമെങ്കിൽ സ്റ്റോർ ചെയ്തു വെക്കാൻ സാധിക്കുന്നതാണ്. അതിനായി ആദ്യം തന്നെ ഏത് ഫിഷ് ആണ് സ്റ്റോർ ചെയ്തത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കേണ്ടതാണ്. പിന്നീട് ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ചു ഉപ്പ് ആണ്. ഉപ്പ് ചേർത്ത് കഴിഞ്ഞാൽ ഇത് നല്ലതുപോലെ ആ വെള്ളത്തിൽ ലയിപ്പിച്ച് എടുക്കുക.

പിന്നീട് ഈ ഉപ്പു വെള്ളത്തിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ഇട്ടുകൊടുക്കുക. ഇത് ഇട്ടുകൊടുത്ത ശേഷം അഞ്ചു മിനിറ്റ് സമയത്തേക്ക് ഈ ഒരു വെള്ളത്തിൽ തന്നെ ഇട്ട് വെച്ചിരിക്കണം. ഇങ്ങനെ ഇട്ടുവച്ചുകഴിഞ്ഞാൽ മീനിന് ഉപ്പിന്റെ ചുവ ഉണ്ടാവില്ല. മാത്രവുമല്ല കുറച്ച് അധികം നാളു നമുക്ക് നല്ല ഫ്രഷ് ആയിട്ട് മീൻ സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കുന്നതാണ്. ഇവിടെ മീൻ ഉപ്പ് വെള്ളത്തിൽ ഇട്ട് വെച്ചിട്ട് ഏകദേശം 5 മിനിറ്റ് കഴിഞ്ഞിട്ടുണ്ട്. പിന്നീട് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക.

പിന്നീട് എതിരെ ഇട്ട് കൊടുക്കുന്നത് കുറച്ചു മഞ്ഞൾ പൊടിയാണ്. ഇത് രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുകയാണ് ചെയ്യേണ്ടത്. ഇപ്പോൾ മസാല ചേർക്കുന്നുണ്ട് എങ്കിലും കറി വെക്കുന്ന സമയത്ത് സാധാരണ എങ്ങനെയാണ് മസാല ഉപയോഗിക്കുന്നത് അതേപോലെതന്നെ മസാല ഉപയോഗിച്ച് കറിവെച്ച് എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് മസാല മീനിന്റെ എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ചു കൊടുക്കുക. ഇങ്ങനെ സ്റ്റോർ ചെയ്ത് വെക്കുകയാണെങ്കിൽ മീനിന്റെ ഫ്രഷ്‌നെസ് ഒരുപാട് കാലം നിൽക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *