ഇനി ബാത്റൂമിലെ കിച്ചൺ സിങ്കിലെ ബ്ലോക്ക് ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം…

വീട്ടമ്മമാർക്ക് ഇത് വളരെയേറെ സഹായികമാകും. എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നങ്ങളൊക്ക് പരിഹാരമാണ് എവിടെ പങ്കുവെക്കുന്നത്. എല്ലാവരും ചിലപ്പോഴൊക്കെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണ് കിച്ചൻ സിങ്കിലും അതുപോലെ തന്നെ ബാത്റൂമിലും എല്ലാം ഉണ്ടാകുന്ന ബ്ലോക്ക്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ വീട്ടിലെ ബാത്റൂമിലെ ബ്ലോക്ക് വരാറുണ്ട്.

കുളിക്കുന്ന വെള്ളം പെട്ടെന്ന് പോകാതെ ബ്ലോക്ക് ആയി കിടക്കാറുണ്ട്. അതുപോലെ തന്നെയാണ് കിച്ചണിലെ സിങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാറുണ്ട്. കിച്ചൻ സിങ്കിലെ ആണെങ്കിലും ബാത്‌റൂമിൽ ആണെങ്കിലും ബ്ലോക്ക് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. അതോടൊപ്പം തന്നെ മറ്റു ചില ടിപ്പുകൾ കൂടി ഇവിടെ പറയുന്നുണ്ട്. ആദ്യം ട്ടിപ്പ് ദോശ മാവ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്നതാണ്.

നമ്മുടെ വീട്ടിലെ ഇഡലി അല്ലെങ്കിൽ ദോശ ഉണ്ടാക്കി കഴിയുമ്പോൾ കുറച്ചു മാവ് ബാക്കി വരാറുണ്ട്. ഉപയോഗിക്കാൻ കഴിയാതെ ദോശ ഉണ്ടാക്കാൻ സാധിക്കാതെ വേസ്റ്റ് ആക്കി കളയുന്ന ഈ മാവ് ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ് അതിനുള്ള കാര്യങ്ങൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എന്തിനാണ് ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

നമ്മുടെ എല്ലാവരുടെ വീട്ടിലും ടൈലുകളിൽ കട്ടിങ്ങിലെ അഴുക്ക് പിടിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. ദോശ മാവ് ഉപയോഗിച്ച് ഉരയ്ക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ അഴുക്ക് മാറ്റിയെടുക്കാൻ സാധിക്കും. സോപ്പ് പൊടി ഉപയോഗിച്ച് ചെയ്ത് കഴിഞ്ഞാൽ ആ ഭാഗത്ത് പെയിന്റിംഗ് മാറ്റിയെടുക്കാനും സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *