ഇനി വീട്ടിൽ ഈ ഒരു കാര്യം ചെയ്താൽ മതി..!! സെപ്റ്റിക് ടാങ്ക് ക്ലീൻ ആക്കിയെടുക്കാം… ഇനി നിറയില്ല…

പലപ്പോഴും വീട്ടിൽ നേരിടാവുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് വളരെയേറെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ്. എല്ലാവരുടെ വീട്ടിൽ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് വേസ്റ്റ് ടാങ്ക് പെട്ടെന്ന് നിറയുന്ന അവസ്ഥ. അതുപോലെതന്നെ വേസ്റ്റ് ടാങ്കിൽ നിന്ന് സ്മെല്ല് വരുന്ന പ്രശ്നങ്ങൾ. കൂടാതെ ബ്ലോക്ക് ഉണ്ടാകുന്ന അവസ്ഥ ഇതെല്ലാം വീടുകളിലും കോമണായി കണ്ടിരുന്ന പ്രശ്നമാണ്. അത് മാത്രമല്ല സെപ്റ്റിക് ടാങ്ക് ആണെങ്കിലും ബ്ലോക്ക് വരാതിരിക്കാനും.

സെപ്റ്റിക് ടാങ്ക് നിറയാതിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ട് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെങ്കിലും ഒരു ടിപ്പ് ചെയ്താൽ മതി നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ഏത് ടിപ്പ് ആണ് വളരെ എളുപ്പമായി തോന്നുന്നത് ഏത് ഇൻഗ്രീഡിയന്റ് ആണ് നിങ്ങളുടെ കയ്യിലുള്ളത് അത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ആദ്യം തന്നെ കയ്യിൽ ഒരു ഗ്ലൗസ് ഇട്ടുകൊടുക്കുക.

ആദ്യത്തെ ടിപ്പ് ചാണകം ഉപയോഗിച്ചുള്ളതാണ്. പച്ച ചാണകം ഉപയോഗിച്ചുള്ള ഈ ടിപ്പ് എല്ലാവർക്കും ചെയ്യാൻ കഴിയണമെന്നില്ല. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. മൂന്ന് ചിരട്ട ചാണകം ബക്കറ്റിലേക്ക്ഇട്ട് കൊടുക്കുക. ഈ സെപ്റ്റിക് ടാങ്കിന് അകത്തുള്ള വേസ്റ്റ് വിഘടിപ്പിച്ച് പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സഹായിക്കുന്ന ബാക്ടീരിയ പച്ച ചാണകത്തിൽ അടങ്ങിയിട്ടുണ്ട്. ഇനിയൊരു രീതിയിൽ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ ടാങ്കിന് അകത്തെ വേസ്റ്റ് പൂർണമായി ഇല്ലാതാവുകയും.

പച്ച ചാണകത്തിന് അകത്തുള്ള ബാക്ടീരിയ പെട്ടെന്ന് തന്നെ പെരുകുകയും അതിനുള്ളിൽ എപ്പോഴും ഉണ്ടാവും. അതുകൊണ്ടുതന്നെ പിന്നീട് ബ്ലോക്ക് സെപ്റ്റിക് ടാങ്ക് നിറയുന്ന പ്രശ്നം ഒന്നും വരില്ല. ചാണകം വെള്ളം ഒഴിച്ച് നന്നായി ഇളക്കി കൊടുത്ത് ശേഷം പിന്നീട് ക്ലോസറ്റിലൂടെ ഒഴിച്ചുകൊടുത്ത് ഫ്ലഷ് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *