ഈ ചെടി വീട്ടിൽ ഒരെണ്ണമെങ്കിലും വേണം… ഉളുക്ക് മാറ്റാൻ ഇതിന്റെ ഇല മതി…

എല്ലാവർക്കും അറിയേണ്ട ഒരു ഔഷധസസ്യത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾ ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വീട്ടുവളപ്പിൽ നട്ടു വളർത്തേണ്ട ഒറ്റമൂലി ചെടിയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓരോ വീട്ടുവളപ്പിൽ അത്യാവശ്യം വളർത്തേണ്ട ഒരു ചെടിയാണ് കരുനെച്ചി. പുഷ്പത്തിന്റെയും ഇതിന്റെ ഇലയുടെ നിറത്തെ ആധാരമാക്കിയും ഇത് മൂന്നായി തരം തിരിച്ചിട്ടുണ്ട്.

കരിനോച്ചി വെള്ളനോച്ചി ആറ്റ് നോച്ചി എന്നിവയാണ് അവ. ഇതിന്റെ ഇലയുടെ അടിവശം വയലറ്റ് കലർന്ന പച്ച നിറം ആയിരിക്കും. വെള്ള നോച്ചിക്ക് വയലറ്റ് നിറം ഉണ്ടായിരിക്കുകയില്ല. മൂന്ന് മീറ്റർ അതിൽ കൂടുതൽ ശാഗോപ ശാഖകളായി പടർന്നു വളരുന്ന ഒരു ചെടിയാണ് ഇത്. വേദനസംഹാരിയായാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. ഇതിന്റെ ഇല പൂവ് തൊലി വേര് എന്നിവയെല്ലാം തന്നെ ഔഷധമായി ഉപയോഗിക്കുന്ന കൊണ്ടാണ്.

കരിനൊച്ചിയിൽ അടങ്ങിയിട്ടുള്ള രാസ ഘടകങ്ങൾക്ക് വൈറസ് ബാക്ടീരിയ ഫംഗസ് രോഗങ്ങൾ നീര് എന്നിവക്കെതിരെ പ്രവർത്തിക്കാൻ സാധിക്കുന്നതാണ്. ഇത് ഔഷധമായി മാത്രമല്ല ജൈവ കീടനാശിനിയായി ഉപയോഗിക്കാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് കരിനെച്ചിയെ കുറിച്ചാണ്. കരിനെച്ചിയും തുളസിയും അല്പം ജീരകവും ഉപയോഗിച്ച് ചുമ്മാ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. ചിലതരം ആസ്മകൾ മാറ്റിയെടുക്കാനും ഇത് സഹായിക്കും. ജലദോഷം പനി എന്നിവയ്ക്ക് വളരെ പെട്ടെന്ന് ആശ്വസം ലഭിക്കാൻ ഇത് സഹായകരമാണ്.

അതുപോലെതന്നെ ഇതിന്റെ ഇലകൾ 15 മിനിറ്റ് തിളപ്പിച്ച് ദിവസവും മൂന്നു പ്രാവശ്യം കുടിക്കുന്നത് വളരെ സഹായകരമാണ്. ഇതിന്റെ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയാണ് എങ്കിൽ വായു കോപവും അതുമൂലമുള്ള വയറുവേദനയും ശമിക്കുന്നതാണ്. അതുപോലെതന്നെ ശരീരത്തിലുള്ള ഉള്ളുക്ക് സംഭവിക്കുകയാണെങ്കിൽ ഇതിന്റെ ഇലകൾ ചൂടാക്കി ഉളുക്കിയ ഭാഗത്ത് വയ്ക്കുക ആണെങ്കിൽ വേദന വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *