പലപ്പോഴും പലരും പറയാതെ പോകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ക്രോണിക് കിഡ്നി ഡിസീസ് എങ്ങനെ വരുന്നു എന്നും അതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായിട്ടും കിഡ്നി ഫംഗ്ഷൻ എന്ന് പറയുന്നത് വേസ്റ്റ് ഡിസ്പോസൽ ആണ്. കല്ല് ഫോം ചെയ്താലുള്ള ഒരു കോംപ്ലിക്കേഷൻ എന്താണ് എന്ന് നമുക്ക് നോക്കാം. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
കിഡ്നി സ്റ്റോൺ ഉണ്ടോ അല്ലെങ്കിൽ കിഡ്നി ഡിസീസ് ഉണ്ടോ എന്ന് വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ക്രോണിക് കിഡ്നി ഡിസീസിനെ പറ്റിയാണ്. ഇത് എന്തെല്ലാം ആണെന്ന് മനസ്സിലാക്കാൻ ആദ്യം തന്നെ കിഡ്നിയുടെ ഫംഗ്ഷൻസ് എന്തെല്ലാം ആണെന്ന് മനസ്സിലാക്കേണ്ടതാണ്. ആദ്യം തന്നെ ഫംഗ്ഷൻ എന്നു പറയുന്നത് വേസ്റ്റ് ഡിസ്പോസൽ ആണ്. അതായത് ശരീരത്തിലുള്ള എക്സസീവ് ആയിട്ടുള്ള മാലിന്യങ്ങൾ റിമൂവ് ചെയ്യുകയും.
അതോടൊപ്പം തന്നെ കൂടുതലായി വരുന്ന വെള്ളവും റിമൂവ് ചെയ്യണം. കൂടാതെ മറ്റു പല ഫംഗ്ഷൻസും ഇത് ചെയ്യുന്നുണ്ട്. പ്രഷർ മെയ്ന്റയിൻ ചെയ്യുക. ഇതിൽ പ്രധാന പങ്കു വഹിക്കുന്നത് കിഡ്‌നി ആണ്. വൈറ്റമിൻ ഡി അളവ് നിയന്ത്രിക്കാൻ കിഡ്നി സഹായിക്കുന്നുണ്ട്. അതുപോലെതന്നെ സോഡിയം പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളുടെ അളവ് വേണ്ട രീതിയിൽ നിയന്ത്രിക്കുന്നത് കിഡ്നി ആണ്.
ഇതെല്ലാം കൃത്യമായ രീതിയിൽ നിയന്ത്രിക്കാൻ നല്ല ആരോഗ്യകരമായ കിഡ്നി ആവശ്യമാണ്. ഒരു ക്രോണിക് കിഡ്നി ഡിസീസ് എങ്ങനെ വരുന്നു എന്നും അതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. പ്രഷർ പ്രശ്നങ്ങൾക്ക് ഒരുപാട് കാലമായി മരുന്ന് കഴിക്കുന്ന ആളുകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.