ഇവ മാത്രം മതി മുടികൾ ഇടത്തൂർന്ന് വളരുവാൻ . ഇത്തരം അറിവുകൾ ആരും കാണാതെ പോകരുതേ…| Hair growth in one week

Hair growth in one week : ഞാൻ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന രണ്ടു പദാർത്ഥങ്ങളാണ് കരിഞ്ചീരകവും ഉലുവയും . ഇവ രണ്ടും കാഴ്ചയിൽ ചെറുതാണെങ്കിലും ഒട്ടനവധി ഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്നവയാണ്. ഇവ രണ്ടും നല്ലൊരു ആന്റിഓക്സൈഡുകൾ തന്നെയാണ് . അതിനാൽ തന്നെ ശാരീരിക പ്രവർത്തനത്തിന് ഇത് അത്യാവശ്യമാണ് . ഇവ രണ്ടിലും ധാരാളം ഫൈബറുകളും വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്.

നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇവ രണ്ടും വളരെ ഫലപ്രദമാണ്. ഇവയുടെ ഉപയോഗം വഴി നമുക്കുണ്ടാകുന്ന രോഗങ്ങളെ ചെറുത്തുനിൽക്കാൻ സാധിക്കുന്നു . ഇത് രണ്ടും നമ്മുടെ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം മാർഗമാണ്. ഇവയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വഴിയും ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം എന്നിവ നീങ്ങുന്നു . കൂടാതെയും ഇവയുടെ ഉപയോഗം നമ്മുടെ ചർമ്മ സംരക്ഷണത്തിനും വളരെ ഫലപ്രദമാണ്.

ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങളെ ചെറുത്തുനിൽക്കാൻ ഇത് മാത്രം മതി. ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ ഇവ രണ്ടും പ്രത്യേക കഴിവ് തന്നെയുണ്ട്. ഇവയുടെ ഉപയോഗം ജീവിതശൈലി രോഗങ്ങളെ കുറക്കുകയും മറ്റു രോഗങ്ങളെ തടയുകയും ചെയ്യുന്നു . ഇവ രണ്ടും ശരീരത്തിന് പോലെതന്നെ മുടിയുടെ വളർച്ചയ്ക്കും വളരെ നല്ലതാണ്.

മുടികൾ നേരിട്ടുകൊണ്ടിരിക്കുന്ന അമിത മുടികൊഴിച്ചിൽ അകാലനര തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള ഒരു പ്രതിവിധി കൂടിയാണ് ഇവ . കരിഞ്ചീരകം മുടിയിൽ ഉപയോഗിക്കുന്നത് വഴിയും മുടിക്ക് നല്ല കറുത്ത നിറം ലഭിക്കുന്നു . ഉലുവ മുടിയിലെ താരൻ മാറി മുടി വളരാനും വളരെ നല്ലതാണ് . അത്തരത്തിൽ മുടിയുടെ വളർച്ചയ്ക്ക് വേണ്ടി ഇവ ഉപയോഗിച്ചുള്ള ഓയിലാണ് ഇതിൽ കാണുന്നത്. തുടർന്ന് കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *