തലയിലെ പേൻ താരം ശല്യം എന്നന്നേക്കുമായി ഒഴിവാക്കാൻ ഇതൊരു അല്പം മതി. കണ്ടു നോക്കൂ.

സുഗന്ധവ്യഞ്ജനങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കുരുമുളക്. കുരുമുളക് പൊതുവേ നമ്മുടെ കറികളിൽ എരിവിനെ ആണ് നാം ഉപയോഗിക്കാറുള്ളത്. സ്വദേശത്തും വിദേശത്തുമായി ഒട്ടനവധി ആളുകളാണ് കുരുമുളകിന് ഉപയോഗിക്കുന്നത്. എന്നാൽ ഈ കുരുമുളകിനെ ഭക്ഷ്യയോഗ്യം എന്നതിലുപരി ഒട്ടനവധി മറ്റു ഗുണങ്ങളുണ്ട്. ഇതിൽ ധാരാളം ധാതു ലവണങ്ങളും ആന്റിഓക്സൈടുകളും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ മൊത്തത്തിലുള്ള എല്ലാതര പ്രവർത്തനങ്ങൾക്കും ഉത്തമമാണ്.

ചുമ പനി ജലദോഷം എന്നിവ തടയുന്നതിന് കുരുമുളക് നാം പണ്ടുമുതലേ ഉപയോഗിക്കാറുള്ള ഒന്നാണ്. പനി ജലദോഷം ചുമ എന്നിവ ഉള്ളപ്പോൾ പൊതുവേ നാം കുരുമുളക് ചായയിലിട്ട് തിളപ്പിച്ച് അരിച്ചു കുടിക്കാറാണ് ഉള്ളത്. ഇതിൽ പുറമെ കുരുമുളകുപൊടി തേനിൽ ചാലിച്ച് ഒറ്റമൂലിയായി നാം കഴിക്കാറുണ്ട്. കൂടാതെ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ പുളിച്ചുതികട്ടൽ എന്നിങ്ങനെയുള്ള ദഹന പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാർഗമായി നാം കുരുമുളക് ഉപയോഗിക്കാറുണ്ട്.

ഇവയ്ക്ക് പുറമെ രക്തത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യാൻ കുരുമുളകിന് കഴിയുന്നതാണ്. അതുപോലെതന്നെ പ്രമേഹവും രക്തസമ്മർദ്ദവും കുറയ്ക്കാൻ ഇതിന്റെ ഉപയോഗത്താൽ സാധിക്കുന്നു. അതിനാൽ തന്നെ കുരുമുളക് നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനത്തിനും വൃക്കകളുടെ പ്രവർത്തനത്തിനും കരളിന്റെ പ്രവർത്തനത്തിനും എന്നിങ്ങനെ ഒട്ടനവധി അവയവങ്ങളുടെ പ്രവർത്തനത്തിന് ഫലപ്രദമായ ഒന്നാണ്.

കൂടാതെ ക്യാൻസർ പോലുള്ള മാരകമായ രോഗാവസ്ഥകൾ ചെറുത്തുനിൽക്കാനും കുരുമുളകിന്റെ ഉപയോഗം വഴി സാധിക്കുന്നു. ഇത്തരത്തിൽ കുരുമുളക് ഉപയോഗിച്ചിട്ടുള്ള ഒരു ഹോo റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് തലയിലെ പേൻ താരൻ എന്നിവ പനി ജലദോഷം എന്നിവ വരാതിരിക്കുന്നതിനും ഉപകാരപ്രദമായ ഒരു ഹോം റെമഡിയാണ്. ഇത്തരം കാര്യങ്ങൾക്കായി നാം ഇത് തുടർച്ചയായി ഉപയോഗിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *