പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പലരിലും കണ്ടു വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മസിൽ ക്രമ്പ് ആണ്. മസിൽ കോച്ച് പിടിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഈ ഒരു അവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ ആളുകളിലും ഈ ഒരു പ്രശ്നം കണ്ടുവരുന്നുണ്ട്. ഇത് എങ്ങനെയാണ് നോക്കാം.
സാധാരണയായി ഇത് നടക്കുന്ന സമയത്ത് അല്ലെങ്കിൽ ഏതെങ്കിലും ഒരു പൊസിഷൻ മാറുന്ന സമയത്ത് ആയിരിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ഏതൊരു മസിലിൻ ആണെങ്കിലും ഇതു കൊണ്ടാകാം. ചിലപ്പോൾ കൈയിൽ ആയിരിക്കും കാലുകളിൽ ആയിരിക്കും കഴുത്തിന്റെ മസിലിൽ ആയിരിക്കും ചിലപ്പോൾ ഉണ്ടാകുന്നത്. ഒരുപാട് സമയം ഇരുന്ന് കഴിഞ്ഞു എഴുന്നേൽക്കുന്ന സമയത്ത് ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുക. പല ആളുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്.
സാധാരണയായി നമ്മുടെ ശരീരത്തിലുള്ള മസിലുകൾ എന്ന് പറയുന്നത് രണ്ട് തരത്തിലുള്ളതാണ്. വോളന്ററി മസിലിസ് അതുപോലെ തന്നെ ഇൻവോളന്ററി മസിൽസ് എന്നിവയാണ് അവ. നമ്മൾ കൊടുക്കുന്ന ഇച്ഛകൾക്ക് അനുസരിച്ച് ചലിക്കുന്ന മസിലുകളാണ്. നമ്മുടെ കൈയിലും കാലുകളിലും എല്ലാം ഉള്ള മസിലുകൾ എന്ന് പറയുന്നത് വോളന്ററി ആണ്. നടക്കണം എന്ന് ആഗ്രഹിക്കുമ്പോൾ നടക്കാൻ പറ്റും ഇതാണ് ഇച്ചയ്ക്ക് അനുസരിച്ച് പറയുന്നത്. ഇൻവോളന്ററി മസിൽസ് എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിന്റെ മനസ്സിൽ അങ്ങനെയാണ്.
നമ്മൾ വിചാരിക്കുന്നത് കൊണ്ടല്ല അത് നടക്കുന്നത്. ഇത് ഓട്ടോമാറ്റിക്കലി നമ്മൾ കൊടുക്കുന്ന ഇച്ചക്ക് അനുസരിച്ച് അല്ലാത്തെ പ്രവർത്തിക്കുന്ന ഒന്നാണ് ഇത്. കുറേ പേരിലും കുറെ സമയം കുറെ സ്ഥലത്ത് ഇരുന്ന് എഴുന്നേൽക്കാൻ സമയത്ത് അതുപോലെതന്നെ തണുത്ത പ്രതലങ്ങളിൽ നടക്കുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. അതുപോലെതന്നെ ചില ആളുകളിൽ ഉണ്ടാകുന്നതാണ് വെള്ളം കുടിക്കുന്നത് കൃത്യമായ രീതിയിൽ അല്ലാത്തതുകൊണ്ട് ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Convo Health