ശരീരത്തിലെ എല്ല് തെയ്മാനം പ്രശ്നങ്ങളുണ്ടെങ്കിൽ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. മി ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും ഇനി വളരെ എളുപ്പം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ പുറംവേദന മുട്ട് വേദന ജോയിന്റ്കളിലുണ്ടാകുന്ന വേദന നീർക്കെട്ട് ഇത്തരത്തിലുള്ള എല്ലാവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
ഇത് ഒരാഴ്ച വെള്ളത്തിൽ കലർത്തി കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നും ഇത് എല്ലാവർക്കും കുടിക്കാൻ കഴിയുന്ന ഒന്നുകൂടി ആണ്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതിലേക്ക് ആദ്യം തന്നെ രണ്ട് ടേബിൾസ്പൂൺ ചൊവ്വരിയാണ് ആവശ്യം ഉള്ളത്. പിന്നീട് ഇതിലേക്ക് സബൂൺ അരിയാണ് ആവശ്യമുള്ളത്. ഇത് ശരീരത്തിലുള്ള നീർക്കെട്ട് കാര്യങ്ങൾ അതുപോലെ തന്നെ കെട്ട ഫാറ്റ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്.
https://youtu.be/yOOxJ1Rrc1o
അതോടൊപ്പം തന്നെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ പ്രതിരോധശക്തി വർദ്ധിപ്പിക്കാനും ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ഒരു രണ്ട് ടേബിൾസ്പൂൺ ചേർത്ത് കൊടുത്താൽ മതിയാകും. പിന്നീട് ഇതിലേക്ക് കറുത്ത എള്ള് ആണ് ചേർത്ത് കൊടുക്കേണ്ടത്. ഇതുപോലെ തന്നെ രണ്ടു ടേബിൾസ്പൂൺ ചേർത്ത് കൊടുക്കുക. കർത്താവ് നമ്മുടെ ശരീരം നല്ലരീതിയിൽ ഹെൽത്തി അക്കാനും വേദനകൾ നല്ല രീതിയിൽ മാറ്റി എടുക്കാൻ സഹായിക്കുന്ന ഒന്നാണ്.
ഈ കറുത്ത എള്ള് ഉപയോഗിച്ചുള്ള ഒരുപാട് ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട്. ഇത് ധാരാളമായി കാണിക്കുന്നത് ശരീരത്തിന് വളരെ ഏറെ ഗുണം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ ഇതിലേക്ക് കറുത്ത ഉഴുന്നുകൂടി ചേർത്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ഇതിലേക്ക് ഈ ഒരു പൊടി ഉണ്ടാക്കിയെടുക്കാൻ ഉഴുന്ന് മസ്റ്റ് ആണ്. അതും കറുപ്പ് ഉഴുന്ന് തന്നെ എടുക്കേണ്ടത് ആവശ്യമാണ്. ഒരുപാട് കാൽസ്യം എല്ലാം അടങ്ങിയിട്ടുള്ള ഒന്നാണിത്. പിന്നീട് ഇതിലേക്ക് ബാർലി അരി കൂടി ആവശ്യമാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends