ഇനി ചക്കയും ചക്കക്കുരുവും എത്ര മാസം വേണമെങ്കിലും സൂക്ഷിക്കാം..!! ഇത്ര നല്ല വിദ്യ അറിഞ്ഞില്ലേ…| Jackfruit can be preserving Methord

വളരെ എളുപ്പത്തിൽ തന്നെ ചക്കയും ചക്കക്കുരുവും എല്ലാം തന്നെ മാസങ്ങളോളം നല്ല ക്ലീനായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കിടിലൻ ടിപ്പുകളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. എല്ലാവർക്കും തന്നെ ചക്കയുടെ സീസൺ കഴിയുമ്പോൾ ചക്ക തിന്നാനും ചക്ക കുരു കറി കഴിക്കാനും എല്ലാം തന്നെ ആഗ്രഹം ഉണ്ടാകും. ഇത് ഒരുപാട് കിട്ടുന്ന ഈ സമയത്ത് ഇത് സൂക്ഷിച്ചു വെക്കാൻ സാധിക്കും. എല്ലാ സീസനിലും ആയാലും തന്നെ ചക്കയും ചക്കക്കുരു ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ചക്ക എല്ലാവർക്കും വളരെ ഇഷ്ടമാണ്. എന്നാൽ ഇത് നന്നാക്കാനും അതുപോലെ തന്നെ ഇതിലുള്ള ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എല്ലാം തന്നെ എല്ലാവർക്കും വളരെ ബുദ്ധിമുട്ടാണ്.

ഇനി വളരെ എളുപ്പത്തിൽ തന്നെ ചക്ക നന്നാക്കാനും അതുപോലെതന്നെ വെളിഞീൻ മാറ്റാനും എല്ലാം സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഒന്നാമത്തെ ടിപ്പ് എന്താണെന്ന് നോക്കാം. ചക്ക നന്നാക്കുമ്പോൾ ഒന്നാമത്തെ പ്രശ്നമാണ് കയ്യിലെല്ലാം വെളിഞ്ഞിനാകും ഇത് മാറ്റാനായി കയ്യിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് നന്നായി തടവി കൊടുക്കുക. കയ്യിൽ മാത്രമല്ല മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയിലും നല്ല രീതിയിൽ വെളിച്ചെണ്ണ തടവി കൊടുക്കണം. ഇങ്ങനെ ചെയ്താൽ കയ്യിലോട്ടും തന്നെ വെളിഞീൻ ആകില്ല. കത്തിയിൽ കുറച്ച് ആകുന്നതാണ്. ഇങ്ങനെ ആയാലും വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചക്ക മുറിക്കുന്ന സമയത്ത് ചെറിയ ചെറിയ കഷണങ്ങളായി ആദ്യം തന്നെ കട്ട് ചെയ്ത് എടുക്കുക. ഈ ചക്കയുടെ മുകളിലുള്ള ഭാഗവും താഴെ മുള്ളുള്ള ഭാഗവും ആദ്യം തന്നെ നന്നായി കട്ട് ചെയ്തു മാറ്റിവെക്കുക.

ഈ ചക്ക മാസങ്ങളോളം ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് കട്ട് ചെയ്തു കൊണ്ട് തന്നെ മുകളിലുള്ള മടലിന്റെ ഭാഗം കളയൻ പാടില്ല. കുറച്ചു മാത്രം കളയുക. ഇപ്പോൾ തന്നെ കഴിക്കാൻ ആണെങ്കിൽ ചേർത്ത് കട്ട് ചെയ്യാവുന്നതാണ്. മുകളിൽ നിന്ന് താഴെ നിന്നും നന്നായി ചേർത്ത് കട്ട് ചെയ്ത് കഴിഞ്ഞാൽ നല്ല എളുപ്പത്തിൽ തന്നെ ഇത് അടർത്തിയെടുക്കാൻ സാധിക്കും. കുട്ടികൾക്ക് പോലും വളരെ എളുപ്പത്തിൽ ചക്ക നന്നാക്കിയെടുക്കാൻ സാധിക്കുന്നതാണ്. പച്ച ചക്ക ആണെങ്കിലും പഴുത്ത ചക്ക ആണെങ്കിലും ഈയൊരു രീതിയിൽ ചെയ്തെടുക്കുകയാണെങ്കിൽ നല്ല എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

ഇനി മടലിൽ നിന്നും ആരും ചക്കയുമായി അടർത്തിയെടുക്കാൻ അധികം ബുദ്ധിമുട്ടേണ്ട. അതുപോലെതന്നെ ഇത് ഇനി എങ്ങനെ മാസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാം തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നുണ്ട്. ആദ്യം തന്നെ പ്ലാസ്റ്റിക് ചാക്ക് അതുപോലെതന്നെ ഷീറ്റ് ഇട്ട് ശേഷം അതിന്റെ മുകളിൽ ന്യൂസ് പേപ്പർ വിരിച്ചു ചക്ക വെട്ടുകയാണെങ്കിൽ നല്ല എളുപ്പമാണ്. ഇങ്ങനെ ചെയ്ത പേപ്പർ എടുത്ത് കളഞ്ഞാൽ മതി. നന്നായി ക്ലീൻ ആക്കിയ ചക്ക നന്നായി ഒരു സിപ് ലോക്ക് കവറിലേക്ക് ഇട്ടുകൊടുത്ത നന്നായി എയർ കളഞ്ഞ ശേഷം നല്ല രീതിയിൽ എടുത്തു സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *