ഇനി ഇഞ്ചിയുടെ ഒരു കഷണം മതി..!! വളരെ പെട്ടെന്ന് ശരീരത്തിലെ ഗ്യാസ് ഇനി പുറത്തുപോകും…

നിരവധി ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും നേരിടേണ്ടിവരുന്നത് കാണാം. കൂടുതൽ ഉദര സംബന്ധമായ പ്രശ്നങ്ങൾ ആണ് കണ്ടുവരുന്നത്. നെഞ്ചിരിച്ച പൊളിച് തികേട്ടൽ ഓക്കാനം ആസിഡിറ്റിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചുമ. ഇത് സീരിയസ് ആയിട്ടുള്ള അസുഖമാണോ ഇത് വിഷമങ്ങൾ ഉണ്ടാകുമോ. എന്താണ് ഇതിനുള്ള കാരണം. എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് മാറ്റിയെടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നെഞ്ചിരിച്ചിൽ പുളിച്ചു തികെട്ടൽ ഓക്കാനം ഗ്യാസ് മായി അസിഡിറ്റിയുമായി ബന്ധപ്പെട്ട് ചുമ ഇത്തരത്തിൽ സ്ഥിരമായി വിഷമങ്ങൾ അനുഭവിക്കുന്ന ആളുകളാണ് നിങ്ങൾ എങ്കിൽ ഇതിനെ gerd എന്നാണ് പറയുന്നത്. വളരെ കോമണായി ഈ നാട്ടിൽ നെഞ്ചിരിച്ചിൽ പൊളിച് തികെട്ടൽ എന്നിങ്ങനെ പറയാറുണ്ട്. എന്താണ് ഇതിന് കാരണം എന്തെല്ലാം ഇതിനു വേണ്ടി വീട് ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളും അതോടൊപ്പം തന്നെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് മാറ്റിയെടുക്കാൻ സാധിക്കും.


തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില ആളുകളെ പ്രത്യേക കാരണമുണ്ട് ചില സാഹചര്യങ്ങൾ കൊണ്ട് ചില വർക്കുകൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. പല ആളുകളിൽ പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ചില ആളുകൾക്ക് കഴുത്തിന്റെ ഭാഗത്ത് എന്തോ ഒരു തടസ്സ പോലെ കാണാറുണ്ട്. വാൾവ് എപ്പോഴും ഓപ്പൺ ആയിരിക്കുന്ന സ്ഥിരമായി പ്രശ്നങ്ങളുണ്ടാകാറുണ്ട്.

ഹെവി വർക്ക് ചെയ്യാനും ഒന്ന് കുനിഞ്ഞു നിൽക്കാനും ഓടാനും ഇത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഈ അവസ്ഥ ഉണ്ടാക്കാൻ ഉള്ള സാധ്യതയുള്ള ചില അവസരങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ചില ആളുകളിൽ അസിടിക് ആയിട്ടുള്ള ഭക്ഷണം കഴിക്കുമ്പോൾ. അതുപോലെ അച്ചാർ പോലത്തെയുള്ള ഫുഡ് കഴിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr