ഇനി ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചാൽ മതി..!! നല്ല ഉറക്കം തന്നെ ലഭിക്കും… അറിയാതെ പോകല്ലേ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ഉറക്കം ഉണ്ടെങ്കിൽ മാത്രമാണ് ആരോഗ്യമുള്ള ശരീരവും അതുപോലെതന്നെ ആരോഗ്യമുള്ള മനസ്സും ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ നല്ല ഉറക്കവും ലഭിക്കാനായി ഏതു മാർഗം വേണമെങ്കിലും സ്വീകരിക്കുന്നതാണ്. നമ്മുടെ ജീവിതത്തിൽ ഉറക്കം വളരെ പ്രധാനപ്പെട്ട ഒന്നാണ്. കൃത്യമായ ഉറക്കം ലഭിച്ച വഴി ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതുകൊണ്ട് തന്നെ നല്ല ഉറക്കം ലഭിക്കാനായി ഏതു മാർഗ്ഗവും സ്വീകരിക്കുന്നതാണ്.

നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ കാര്യങ്ങൾ പോലും ഉറക്കം നഷ്ടപ്പെടാനായി കാരണമാകാറുണ്ട്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആരോഗ്യപരമായ നല്ല ഉറക്കം ലഭിക്കാനായി നാച്ചുറലായി വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ കുറിച്ചാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി രണ്ടു ഗ്ലാസ് വെള്ളമാണ് എടുത്തിരിക്കുന്നത്. ഉറങ്ങുന്നതിനു മുമ്പ് ഓരോ ഗ്ലാസ് വെള്ളം കുടിക്കണം ഇത് ഹൃദയ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആദ്യത്തെ ടിപ്പ് പരിചയപ്പെടാം.

നമ്മൾ കുടിക്കാൻ എടുക്കുന്ന വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്തു കൊടുക്കുക. ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. നല്ല ഉറക്കം ലഭിക്കാനായി തേൻ സഹായിക്കും. ഇതുകൂടാതെ തേനിൽ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ പിന്നീട് ഇതിലേക്ക് ആവശ്യമായിട്ട് കറുവപ്പട്ട പൊടി യാണ്. ഇത് പൊടിയായി വാങ്ങാൻ കിട്ടുന്നതാണ്. ഇത് ഒരു ഗ്ലാസ് വെള്ളത്തിൽ മിസ് ചെയ്തു ഉറങ്ങാൻ പോകുന്നതിന്.

അരമണിക്കൂർ മുമ്പ് കുടിച്ചാൽ ഇത് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. ഭക്ഷണം കഴിച്ചു കഴിഞ്ഞ് 20 മിനിറ്റ് കഴിഞ്ഞ് കുടിച്ചാൽ മതി. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കും. ഇനി രണ്ടാമത്തെ ടിപ്പ് നോക്കാം. അതുപോലെതന്നെ വെള്ളത്തിലേക്ക് തൈര് ചേർത്തുകൊടുത്ത അത് കഴിക്കുന്നത് ശരീരത്തിന് നല്ല രീതിയിൽ ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health