മുഖ സൗന്ദര്യം പോലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് കണ്ണുകളുടെ സൗന്ദര്യം. കണ്ണുകളുടെ ചുറ്റിലും ഉണ്ടാകുന്ന കറുപ്പ് നിറം മുഖ സൗന്ദര്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പങ്കുവെക്കുന്നത്. സ്ത്രീകളിൽ കൂടുതലും കണ്ണിനു താഴെ കാണുന്ന കറുപ്പ് നിറം വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത് വലിയ രീതികൾ സൗന്ദര്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. സ്ത്രീകളിൽ പുരുഷന്മാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഒരു ടിപ്പ് കാണിക്കുന്നത് ഒലിവ് ഓയിൽ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ്. ഒലീവ് ഓയിൽ രണ്ട് കണ്ണുകളിലും തേയ്ക്കാനുള്ള രീതിയിലാണ് ഇത് ചെയ്യേണ്ടത്. കണ്ണിന് താഴെയും കണ്ണിനു മുകളിലുമായി തേക്കുക. മുഖത്ത് ആയാലും കുഴപ്പമില്ല.
പിന്നീട് നാരങ്ങയുടെ നീരും കൂടി തേച്ച് മിസ് ചെയ്ത് ഇത് കണ്ണിൽ ഇടുമ്പോൾ എങ്ങനെയാണെന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നന്നായി ഇളക്കിയ ശേഷം കണ്ണിൽ നമ്മൾ തേക്കുമ്പോൾ. രണ്ടുമിനിറ്റ് പതുക്കെ മസാജ് ചെയ്തു കൊടുക്കുക. കണ്ണിനു മുകളിൽ ആയും കണ്ണിന്റെ താഴെയായി ഈ രീതിയിൽ തന്നെ ചെയ്തുകൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇതും. ഇതുകൂടാതെ മറ്റൊരു മാർഗവും ചെയ്തു നോക്കാവുന്നതാണ്.
ഇതിന് ആവശ്യമുള്ളത് ബദാം ഓയിലാണ്. ഇത് ഉപയോഗിച്ച് കണ്ണിന്റെ ചുറ്റിലും മസാജ് ചെയ്തു കൊടുക്കുക. പിന്നീട് 15 20 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. കണ്ണിന്റെ ചുറ്റും ഉണ്ടാകുന്ന കറുത്ത നിറം മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ ചോറ് നാരങ്ങാനീര് എന്നിവ ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health