ഇനി ഉരച്ചു ബുദ്ധിമുട്ടേണ്ട..!! കിച്ചൻ ടൈലിലെ കറ ഇനി വളരെ വേഗത്തിൽ കളയാം..!!

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അടുക്കളയിൽ ഗ്യാസ് വെക്കുന്ന ഭാഗത്തുള്ള ടൈലിലെ അഴുക്ക് എങ്ങനെ വളരെ വേഗത്തിൽ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു വിദ്യയാണ് ഇത്. ഇതിനായി ആവശ്യമുള്ളത് കുറച്ച് ക്ലോറോക്സാണ്. ഇത് ഒരു സ്പൂൺ മാത്രം മതി ടൈലിൽ ഉണ്ടാവുന്ന കറകൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കും. ഇത് ഒഴിച്ചുകൊടുക്കുക പിന്നീട് കുറച്ചു വെള്ളം കൂടി ഒഴിച്ച് കൊടുക്കുക. അതിനുശേഷം ബ്രഷ് എടുക്കുക.

ക്ലോറോസ് എന്ന് പറയുന്നത് കറയും മെഴുക്കും കളയാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. പിന്നീട് സോപ്പിന്റെ ആവശ്യമില്ല. ഇത് കഴിഞ്ഞ് ബ്രഷ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. നല്ല ഒരു എഫക്ട് തന്നെ ലഭിക്കുന്നതാണ്. ഒരു വലിയ ബ്രഷ് ഉണ്ടെങ്കിൽ ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്താൽ വളരെ എളുപ്പത്തിൽ ക്ലീനിങ് കഴിയുകയും ചെയ്യും. ക്ലോറോസ് എന്ന സാധനം കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ അഴുക്ക് എല്ലാം തന്നെ മാറികിട്ടുകയും പുതുപുത്തനായി റ്റൈൽസ് മാറ്റിയെടുക്കാൻ സഹായിക്കുകയും ചെയ്യാവുന്നതാണ്.

റ്റൈൽസ് ഗ്യാപ്പുകൾ എല്ലാം മാറ്റി നല്ല സ്മൂത്താക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി ഈ രീതിയിൽ ചെയ്താൽ മതി. ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ബേക്കിംഗ് സോഡ ഇട്ടു കൊടുത്താലും അതുപോലെതന്നെ വിനാഗിരി ഇട്ട് കൊടുത്താലും ഇത്രയും നിറം ലഭിക്കണമെന്നില്ല. ബാത്റൂമിലെ ടൈൽ കറ ആണെങ്കിലും കിച്ചൻ ടൈലിലെ കറ ആണെങ്കിലും വെട്ടി വെളുപ്പിക്കാൻ.

ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് നല്ല രീതിയിൽ അടിഞ്ഞുകൂടിയ കറ ആണ്. ജോയിന്റ് കൊണ്ടുള്ള അഴുക്ക് എല്ലാം തന്നെ കാലങ്ങളായി ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റി നല്ല രീതിയിൽ വെട്ടി തിളക്കാൻ ഇത് സഹായിക്കുന്നതാണ്. വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips