കല്ലുപ്പ് ഉപയോഗിക്കുന്നവർ ഇനി ഈ കാര്യം തീർച്ചയായും അറിയണം..!! ഇനി ഇത് ഈ രീതിയിൽ ഉപയോഗിക്കാം..

കല്ലുപ്പ് ഉപയോഗിക്കുന്നവർക്ക് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഇത്. നമ്മുടെ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന അല്ലെങ്കിൽ കണ്ടുവരുന്ന ഒന്നാണ് കല്ലുപ്പ്. കല്ലുപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ എല്ലാവരും എല്ലാവരും കല്ലുപ്പ് ഉപയോഗിക്കുന്നവരാണ്. അതുപോലെതന്നെ ചിലർ എളുപ്പത്തിന് പൊടിയുപ്പ് ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇതിനേക്കാൾ ഏറ്റവും നല്ലത് കല്ലുപ്പ് ഉപയോഗിക്കുന്നത് തന്നെയാണ്. കല്ലുപ്പ് ഉപയോഗിക്കുമ്പോൾ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കല്ലുപ്പ് ഉപയോഗിക്കാനായി കുറെ പേർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവാം. ഇനി നിങ്ങൾക്ക് കല്ലുപ്പ് പൊടിച്ചു ഉപയോഗിക്കാവുന്നതാണ്.

എന്നാൽ ഇത് കുറച്ചു ദിവസം വെച്ചുകഴിഞ്ഞാൽ വീണ്ടും കട്ടപിടിക്കുന്ന അവസ്ഥ കാണാം. ഇത് സാധാരണ വാങ്ങുന്ന പൊടിയുപ്പ് പോലെ കിട്ടാറില്ല. ഇതിനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വാങ്ങുന്ന കല്ലുപ്പ് നല്ല രീതിയിൽ തന്നെ പൊടിച്ചെടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ഇത് നല്ല രീതിയിൽ വറുത്തെടുക്കുക. ഇത് നന്നായി ചൂടായി വരുമ്പോൾ ഇതിലെ കട്ടകൾ മാറിപ്പോകുന്നതാണ്.

ഇത് ചൂടാറിയ ശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. ഇത് നല്ല രീതിയിൽ തന്നെ വിട്ട് കിട്ടുന്നുണ്ട്. ഇതിൽ ചെറിയ രീതിയിലുള്ള കട്ടകൾ കാണാൻ കഴിയും. ഇത് ഒരു പ്രാവശ്യം കൂടി മിക്സി ജാറിലിട്ട് പൊടിച്ചെടുക്കുക. ഇത് നല്ല രീതിയിൽ തന്നെ കട്ടകൾ പോയി കിട്ടുന്നതാണ്. വാങ്ങുന്ന പൊടി ഉപ്പ് പോലെ തന്നെ ഇത് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *