ഉപ്പും വിനാഗിരിയും ഉപയോഗിച്ച് ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ..!! ഇനി കിടിലൻ മാജിക് കാണാം…| Salt And Vinegar Tips

നിങ്ങളുടെ വീട്ടിലെ വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ ഇനി മാറ്റിയെടുക്കാം. എല്ലാവരുടെ വീട്ടിലും എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ ആണ് ഉപ്പും അതുപോലെ തന്നെ ഉപ്പും വിനാഗിരിയും. ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. പ്രത്യേകിച്ച് ക്ലീനിംഗിനായി ഉപ്പ് വിനാഗിരി എന്നിവ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്തെല്ലാം കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപ്പും വിനാഗിരിയും ഉപയോഗിക്കാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എല്ലാവർക്കും തന്നെ വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫ്ലാസക്കുകൾ ക്ലീൻ ചെയ്യാനായി ഉപ്പു വിനാഗിരി ഉപയോഗിക്കാൻ സാധിക്കും. സ്റ്റീൽ ഫ്ലാസ്ക്ക് ആണെങ്കിലും അതുപോലെതന്നെ പൊട്ടുന്ന ഫ്ലാസ്ക് ആണെങ്കിലും ഒരുപോലെ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഈ ഫ്ലാസ്ക്കിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഉപ്പിട്ടു കൊടുക്കുകയാണ് വേണ്ടത്. പിന്നീട് ഒരു ടേബിൾസ്പൂൺ വിനാഗിരി കൂടി ചേർത്തു കൊടുക്കുക.

അതിനുശേഷം ഫ്ലാസ്ക് അടച്ച ശേഷം നല്ലപോലെ കുലുക്കി കൊടുക്കുക. പിന്നീട് നാലോ അഞ്ചോ മിനിറ്റ് ഈ രീതിയിൽ തന്നെ വയ്ക്കാവുന്നതാണ്. കുറെ നാളുകളായി ക്ലീൻ ചെയ്യുന്നത് ആണെങ്കിൽ അഞ്ച് മിനിറ്റ് വയ്ക്കുന്നത് നന്നായിരിക്കും. ഇങ്ങനെ നാലോ അഞ്ചോ മിനിറ്റ് വച്ചതിനു ശേഷം കഴുക്കി കളയാൻ സാധിക്കുന്നതാണ്. ചൂടുവെള്ളം ഒഴിച്ച് ശേഷം ഫ്ലാസ്ക് എപ്പോഴും കഴുകിയെടുക്കാൻ. ഇങ്ങനെ ചെയ്താൽ ഫ്ലാസ്ക് എപ്പോഴും വൃത്തിയായിരിക്കുന്നതാണ്. എല്ലാവർക്കും വളരെ എളുപ്പമായി ട്രൈ ചെയ്യാവുന്ന ഒന്നാണ് ഇത്. പച്ചക്കറികൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വിഷമില്ലാത്ത എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്.

ഒരു പാത്രത്തിലേക്ക് കുറച്ച് പച്ചക്കറിയെടുക്കുക. പിന്നീട് അതിലേക്ക് സാധാരണ വെള്ളം ഒഴിച്ചു കൊടുക്കുക. ഈ പച്ചക്കറികൾ മുങ്ങി ഇരിക്കുന്ന രീതിയിൽ വേണം വെള്ളം ഒഴിച്ച് കൊടുക്കാനായി. ഇതിലേക്ക് കുറച്ച് ഉപ്പ് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത ശേഷം വയ്ക്കാവുന്നതാണ്. ഇങ്ങനെ പച്ചക്കറി എടുക്കുന്നതിനു മുൻപായി ഒരു മണിക്കൂർ ഈ വെള്ളത്തിലിട്ട് വച്ചു കഴിഞ്ഞാൽ ഇതിലെ വിഷാംശം പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പച്ചക്കറികൾ എടുക്കുമ്പോൾ ഇങ്ങനെ ചെയ്തത് നന്നായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *