ഈ കാര്യങ്ങൾ ഇനി അടുക്കളയിൽ നിങ്ങൾക്കും ചെയ്യാം..!! ഇതൊന്നും ആരും അറിയാതെ പോകരുത്…

എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ച് കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യത്തെ ട്ടിപ്പ് പരിചയപ്പെടാം. തക്കാളി എങ്ങനെ കുറേക്കാലം കേട് വരാതെ സൂക്ഷിക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യത്തെ കാര്യം ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞു വയ്ക്കുക. ഇനി അതല്ലെങ്കിൽ ഒരു ടിഷ്യു എടുക്കുക പിന്നീട് ഇതു പൊതിഞ്ഞു വെക്കുക. കുറേക്കാലം കേട് വരാതെ തക്കാളി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.

അതിനേക്കാൾ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇനിമുതൽ തക്കാളി വളരെ കേട് വരാതെ സൂക്ഷിക്കാൻ ആയിട്ട് ടിഷ്യൂ പേപ്പർ വേണ്ട അതുപോലെതന്നെ ന്യൂസ് പേപ്പർ വേണ്ട. ഒരു കഷ്ണം സെല്ലോടേപ്പ് മാത്രം മതി. ഒരു കഷണം സെല്ലോ ടെപ്പ് കട്ട് ചെയ്ത് എടുക്കുക. ഒരു ചെറിയ കഷണം മതി ഇത് തക്കാളിയുടെ നടുഭാഗത്ത് ഒട്ടിച്ചു കൊടുക്കുക.

അങ്ങനെ ഞെട്ടിയുടെ ഭാഗത്ത് ഒട്ടിച്ചു വയ്ക്കുകയാണെങ്കിൽ. ഫ്രിഡ്ജിൽ വയ്ക്കാൻ പുറത്തു വയ്ക്കാം. ഇങ്ങനെ ചെയ്താൽ തക്കാളി പെട്ടെന്ന് ചീഞ്ഞുപോകില്ല. അതുപോലെ രണ്ടാമത്തെ ടിപ്പ് പരിചയപ്പെടും. എല്ലാവരും ഇടയ്ക്കെങ്കിലും വീട്ടിലേക്ക് പൈനാപ്പിൾ വാങ്ങാൻ ഉണ്ടാകും. നമ്മൾ പൈനാപ്പിൾ വാങ്ങുന്ന സമയത്ത് ചെറിയ കാര്യങ്ങൾ.

ശ്രദ്ധിക്കുകയാണെങ്കിൽ ഇത് പിന്നീട് വീട്ടിൽ നടാം. പൈനാപ്പിൾ വാങ്ങുമ്പോൾ മുള വന്ന പൈനാപ്പിൾ വാങ്ങാൻ ശ്രദ്ധിക്കുക. ഇത് ടിച്ചെടുത്ത ശേഷം മണ്ണിൽ നടുകയാണെങ്കിൽ ഇഷ്ടം പോലെ കായ്ച്ചു വരുന്നതാണ്. ഇനി നിങ്ങൾക്ക് വീട്ടിൽ തന്നെ ഇത് കൃഷി ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen