ഉണക്കമീൻ ഇതുപോലെ മിക്സിയിൽ ഒന്ന് കറക്കി എടുത്തു നോക്ക്… ആരും കൊതിക്കുന്ന വിഭവം റെഡി… ഇനി ഇതു മതി എന്നും…

വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു കിടിലം വിഭവമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ആദ്യം തന്നെ ഉണക്കമീൻ എടുത്ത ശേഷം ഇത് കുതിർത്തെടുക്കുക. പിന്നീട് ഇത് നന്നായി ക്ലീൻ ചെയ്തെടുക്കുക. ഇത് നന്നായി കഴുകിയെടുത്ത ശേഷം ഇത് വെളിച്ചെണ്ണയിൽ വെറുതെ ഇട്ടു കൊടുക്കുക. ഉപ്പും മുളകുപൊടി ഒന്നും ചേർക്കേണ്ട ആവശ്യമില്ല. ഇത് നന്നായി പാഗമായി വരുമ്പോൾ മാറ്റിവെക്കാവുന്നതാണ്. ഈ സമയം കൊണ്ട് ചെറിയ ഉള്ളി എത്ര വേണം അത്രയും ചെറിയ ഉള്ളി എടുക്കുക.

സവാള വേണമെങ്കിൽ എടുക്കാവുന്നതാണ്. ഇത് മിക്സിയുടെ ജാറിൽ ഇട്ടശേഷം വെള്ളമൊഴിക്കാതെ വെറുതെ ഒന്ന് ചതിച്ചെടുക്കുകയാണ് വേണ്ടത്. രാവിലെ കഞ്ഞിക്കു വൈകുന്നേരം കഞ്ഞിക്കും ഉച്ചയ്ക്ക് ചോറിനും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. പിന്നീട് ഇത് ഉണക്കമീൻ തയ്യാറായിക്കാണും. ഒന്നും ചേർക്കേണ്ട വെറുതെ എണ്ണയിൽ വറുത്തെടുത്താൽ മതി. ഇത് പിന്നീട് ബൗളിലേക്ക് മാറ്റിവെക്കുക. നേരെത്തെ എണ്ണയിലേക്ക് തന്നെ ഇത് ചേർത്ത് കൊടുക്കുന്നു. പിന്നീട് ഇത് ചെറിയ തീയിൽ വരട്ടിയെടുക്കുക.

എണ്ണ കൂടുതൽ ചേർത്തു കൊടുക്കാവുന്നതാണ്. ഇത് ചെറുത്തിയിൽ ഇട്ട് വഴട്ടിയെടുക്കാവുന്നതാണ്. എത്ര ചെറിയ ഉള്ളി വേണമെങ്കിൽ ചേർത്തുകൊടുക്കാവുന്നതാണ്. സവാള വേണമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് വഴറ്റിയെടുക്കാവുന്നതാണ്. എത്ര ചെറിയ ഉള്ളി വേണമെങ്കിലും ചേർത്തു കൊടുക്കാം. സവാള വേണമെങ്കിൽ ചേർത്തു കൊടുക്കാം. ചെറിയ ഉള്ളിയാണ് യഥാർത്ഥ രുചി. ചെറിയ ഉള്ളിക്ക് ആവശ്യമായ ഉപ്പ് ചേർത്തു കൊടുക്കുക. ഉണക്ക മീനിൽ എത്രമാത്രം ഉപ്പ് ഉണ്ട് അതിനനുസരിച്ച് ചെയ്തെടുക്കുക.

പിന്നീട് വറുത്തെടുത്ത ഉണക്കമീൻ മിക്സിയുടെ ജാറിലിട്ട ശേഷം പൊടിച്ചെടുക്കുക. മുള്ള് മാറ്റേണ്ട ആവശ്യമില്ല. ഇത് നല്ല രീതിയിൽ പൊടിഞ്ഞു വന്നോളും. പിന്നീട് നന്നായി വഴറ്റിയെടുത്ത ചുവന്നുള്ളിയിലേക്ക് മഞ്ഞൾപ്പൊടി അതുപോലെതന്നെ ഒരു സ്പൂൺ മുളകുപൊടിയും ചേർത്ത് കൊടുക്കുക. രാവിലെ കഞ്ഞിയുടെ കൂടെ കഴിക്കാനും ഉച്ചയ്ക്ക് ചോറിന്റെ കൂടെ കഴിക്കാനും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *