വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ടോയ്‌ലറ്റ് ക്ലീൻ ചെയ്യാൻ നിരവധി പേർ വലിയ രീതിയിൽ ബുദ്ധിമുട്ടാറുണ്ട്. പ്രത്യേകിച്ച് വീട്ടമ്മമാരാണ് ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട് ടോയ്‌ലറ്റിൽ ഇടുന്ന ടോയ്‌ലെറ്റും ബോംബ് ക്ലീനർ എങ്ങനെ തയ്യാറാക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഇതിനായി ആവശ്യമുള്ളത് സോഡാ പൊടിയാണ്. ഇത് കുറച്ചു ക്ലോസെറ്റിൽ ഇട്ട് കുറച്ച് കഴിഞ്ഞ് ഫ്ലഷ് ചെയ്തു കഴിഞ്ഞാൽ നല്ല ക്ലീൻ ആക്കി തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒട്ടും തന്നെ സ്മെല്ല് ഉണ്ടാവില്ല. ബാത്റൂമിൽ സ്മെൽ ഉണ്ടാവില്ല. സോഡാ പൊടി എടുക്കുന്നുണ്ട്. എത്ര ക്വാണ്ടിറ്റിലാണ് ആവശ്യം ഉള്ളത് അതിനനുസരിച്ചാണ് അത് ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കോൺഫ്ലവർ കൂടിയാണ്. ഇത് ഇല്ലെങ്കിൽ മൈദാമാവ് അരിപ്പൊടി ആയാലും മതി. ഇതുപോലെ സ്പൂൺ ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് ഉപ്പ് ആണ്. ഡീപ് ക്ലീനിങ്ങിന് ഏറ്റവും നല്ല ഒന്ന് ഉപ്പ് ആണ്. പൊടിയുപ്പ് ഒരു സ്പൂൺ ചേർത്ത് കൊടുക്കുക. വളരെ നല്ലതാണ്. ക്ലീൻ ചെയ്യാനായി വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഒന്ന് ഒന്നേകാൽ സ്പൂൺ ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് വിനാഗിരിയാണ്. ഇത് അധികം ചേർത്തു കഴിഞ്ഞാൽ പൊങ്ങി വരുന്നതാണ്. ഇത് വളരെ കുറച്ച് മാത്രം ചേർത്തു കൊടുത്താൽ മതി.
പിന്നീട് വീട്ടിലുള്ള ഡിഷ് വാഷ് അതുപോലെതന്നെ ബോഡി വാഷ് അല്ലെങ്കിൽ ഹാൻഡ് വാഷ് എന്തെങ്കിലും ഇതിൽ ചേർത്തു കൊടുക്കുക. ഇത് എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക. പിന്നീട് ഇതിലേക്ക് ചേർക്കാനുള്ളത് ഡിഷ് വാഷ് അല്ലെങ്കിൽ എന്തു സോപ്പാണ് ചേർക്കേണ്ടത് അതു കൂടിയാണ് ചേർത്ത് കൊടുക്കേണ്ടത്. വിനാഗിരി ഇല്ലെങ്കിൽ ചെറുനാരങ്ങ നീര് ചേർത്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips