ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. നല്ല കുറച്ച് യൂസ് ഫുൾ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെയും ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മാറാല. ഇത് അകത്ത് ആണെങ്കിലും പുറത്ത് ആണെങ്കിലും കട്ടിലിന്റെ അടിയിലും മേശയുടെ അടിയിലും എല്ലാ ഭാഗത്തും മാറാല പിടിക്കാറുണ്ട്. പ്രത്യേകിച്ച് വേനൽക്കാലത്ത് കൂടുതലായി മാറാല കാണാറുണ്ട്. അകത്തെ മാറാല ശല്യം മാറ്റാനും അതുപോലെതന്നെ പുറത്ത് കാണുന്ന മാറാല ശല്യം മാറ്റിയെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതുകൂടാതെ മറ്റു ചില ഉപകാരപ്പെടുന്ന ടിപ്പുകളും താഴെ പറയുന്നുണ്ട്. ആദ്യത്തെ ടിപ് ഷൂവിന്‍റെ ഉള്ളില് ഈർപ്പം മൂലം ഒരു മണം ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ദുർഗന്ധ മാറ്റിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇത് പോകാനായി വെയിലത്ത് വെച്ചാലും ഇത്തരത്തിലുള്ള മണം പോകില്ല. ഇത് പോകാനായി ടിഷ്യൂ പേപ്പർ എടുക്കുക. പിന്നീട് ഇതിന്റെ ഉള്ളിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക.
പിന്നീട് ഇത് മടക്കി ഷൂവിന്റെ ഉള്ളിലേക്ക് നന്നായി കടത്തിവെക്കുക. ഷൂവിന്റെ ഉള്ളിൽ ഉണ്ടാവുന്ന ഈർപ്പം വലിച്ചെടുക്കാനും അതുപോലെതന്നെ മണം വലിച്ചെടുക്കാനുള്ള കഴിവ് സോഡാപ്പൊടിയിലുണ്ട്. ഇത്തരത്തിൽ ചീത്ത മണങ്ങൾ വലിച്ചെടുക്കുന്നതാണ്. പിറ്റേദിവസം ഇത് പിന്നീട് മാറ്റാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഷൂവിനുള്ളിലെ ദുർഗന്ധം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ജോലി ഭാരം കുറച്ചു വളരെ എളുപ്പത്തിൽ വീട് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യം തന്നെ ചെറിയ പീസ് കൊട്ടൻ തുണിയെടുക്കുക. പിന്നീട് മോപ്പിന്റെ അടിഭാഗത്തു ഈ തുണി നല്ല രീതിയിൽ ചുറ്റി കൊടുക്കുക. ഇത് രണ്ടുമൂന്നു മടക്കായി കെട്ടിക്കൊടുക്കാവുന്നതാണ്. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. വാതില് ആദ്യം തന്നെ ക്ലീൻ ചെയ്യാം. ഈസിയായി ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog