പത്ത് പൈസ ചെലവില്ലാതെ ചെയ്യാവുന്ന വിദ്യ..!! ഈ ഗുണങ്ങൾ അറിയാതെ പോകല്ലേ…

നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്കാം. സാധാരണ നെറ്റ് പഴങ്ങൾ വാങ്ങുമ്പോൾ ലഭിക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള നെറ്റ് കളയല്ലേ. കുട്ടികളുടെ ടൈ ടവൽ സോക്സ് ഇത്തരത്തിലുള്ള ചെറിയ സാധനങ്ങൾ.

വാഷിംഗ് മെഷീനിൽ അലക്കുന്ന സമയത്ത് അത് വലിയ തുണിയുടെ കൂടെ ആകെ ചുറ്റുപിണഞ്ഞു കിടക്കുകയും എടുക്കാനുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വരികയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ചുറ്റിപ്പിടിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ ചെറിയ തുണികൾ എല്ലാം കൂടി ഇത്തരത്തിലുള്ള നെറ്റിലെ ആക്കാവുന്നതാണ്. പിന്നീട് ചെറുതായി കെട്ടി കൊടുക്കുക. ഇങ്ങനെ വാഷിംഗ് മെഷീനിൽ ഇടുകയാണെങ്കിൽ ക്ലീൻ ആവുകയും ചെയ്യും മാത്രമല്ല ഇത് എടുക്കാൻ വളരെ എളുപ്പം തന്നെയാണ്.


ഇതുവരെ ചെയ്യാത്തവർക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ നോൺസ്റ്റിക് പാനിൽ അടിയിലുള്ള സ്ക്രൂ തുരുമ്പു പിടിക്കാറുണ്ട്. ഇങ്ങനെ തുരുമ്പ് പിടിക്കാതിരിക്കാൻ വാങ്ങിയ ഉടനെ തന്നെ നെയിൽ പോളിഷ് ആ ഭാഗത്ത് ആക്കി കൊടുക്കുക. ഇങ്ങനെ ചെയ്താൽ സ്ക്രൂ തുരുമ്പ് പിടിക്കുകയോ ലൂസ് ആവുകയും ചെയ്തില്ല. രണ്ടുമൂന്ന് ആഴ്ച കഴിയുമ്പോൾ ഇടയ്ക്കിടെ ഈ കാര്യങ്ങൾ വീണ്ടും.

ചെയ്താൽ മതി. ഇങ്ങനെ ചെയ്താൽ ഒട്ടുംതന്നെ കേടു വരില്ല. അതുപോലെതന്നെ സേവനാഴി വിളക്ക് ഉപയോഗിച്ച് കഴിഞ്ഞാൽ പെട്ടെന്ന് മങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് നല്ല രീതിയിൽ കളർ വെക്കാൻ ഈ തക്കാളി മതി. നന്നായി പഴുത്ത തക്കാളിയാണ് ആവശ്യമുള്ളത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.