ഒട്ടും വെയിൽ കൊള്ളാതെ ഉണക്കമീൻ എളുപ്പത്തിൽ ഉണ്ടാക്കാം. ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ അറിയാതിരിക്കല്ലേ.

മീൻ വിഭവങ്ങളിൽ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉണക്കമീൻ ഫ്രൈയും ഉണക്കമീൻ കറിയും. എന്നാൽ പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിൽ മീൻ ഉണക്കുന്നതിനാൽ തന്നെ നാം ഓരോരുത്തരും അത് വാങ്ങി കഴിക്കാറില്ല. അതുമാത്രമല്ല അത്തരത്തിൽ വാങ്ങി കഴിക്കുമ്പോൾ വളരെയധികം പ്രയാസപ്പെട്ട് തന്നെയാണ് നാം അത് ഉപയോഗിക്കാറുള്ളത്. എന്നാൽ മീൻ വീട്ടിൽ വാങ്ങി ഉണക്കുകയാണെങ്കിൽ വിശ്വസിച്ച് നമുക്ക് കഴിക്കാവുന്നതാണ്.

പൊതുവേ മീൻ ഉണക്കുന്നതിനു വേണ്ടി ഓരോരുത്തരും നല്ലവണ്ണം വൃത്തിയാക്കി ഉപ്പിട്ട് വെയിലത്ത് വയ്ക്കാറാണ് പതിവ്. എന്നാൽ വെയിലും മഴയും ഒന്നും കൊള്ളാതെ ഫ്രിഡ്ജിനുള്ളിൽ മീൻ ഉണക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഉണക്കമീൻ ഫ്രിഡ്ജിൽ തന്നെ ട്രിക്കാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു മെത്തേഡ് തന്നെയാണ് ഇത്.

അത്തരത്തിൽ ഉണക്കമീൻ തയ്യാറാക്കുന്നതിന് വേണ്ടി മീൻ നല്ലവണ്ണം കഴുകി വൃത്തിയാക്കി അതിന്റെ തലയിലുള്ള വേസ്റ്റും കുടലും എല്ലാം എടുത്തു കളയേണ്ടതാണ്. പിന്നീട് നടുഭാഗം നല്ലവണ്ണം കത്രിക കൊണ്ട് മുറിച്ചെടുത്ത നല്ലവണ്ണം വൃത്തിയായി കഴുകേണ്ടതാണ്. ഇനി ഈ കഴുകിവെച്ച മീനിലേക്ക് നമുക്ക് നിറയെ ഉപ്പ് ഇട്ടു കൊടുക്കാവുന്നതാണ്.

അത്തരത്തിൽ മീൻ ഫ്രിഡ്ജിൽ വെക്കാൻ എടുക്കുന്ന പാത്രം എടുത്ത് അതിലേക്ക് ആദ്യം ഉപ്പ് വിതറി കൊടുക്കേണ്ടതാണ്. അതിനുശേഷം മീനിന്റെ ഉള്ളിലും പുറത്തും ഉപ്പിട്ട് പാത്രത്തിലേക്ക് വെച്ച് കൊടുക്കേണ്ടതാണ്. പിന്നീട് ഈ മീനിന്റെ മുകളിലും അല്പം ഉപ്പ് വിതറി പാത്രം അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഫ്രീസറിൽ വയ്ക്കേണ്ട ആവശ്യം വരുന്നില്ല. തുടർന്ന് വീഡിയോ കാണുക.