മാവ് ഇനി പൂവിടാൻ ഇങ്ങനെ ചെയ്താൽ മതി… മാവ് ഇനി നിറയെ പൂവിടും…

മാവ് പൂക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മാവിൽ എങ്ങനെ കുറേ മാങ്ങ ഉണ്ടാക്കാനും അതുപോലെതന്നെ കൊഴിഞ്ഞു പോകുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടുന്ന് പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും മാവു ഉണ്ടെങ്കിലും അത് പൂക്കണമെന്നില്ല. ഇനി പൂത്താലും മാങ്ങ ഉണ്ടാകണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

മാങ്ങാ കൊഴിയാതിരിക്കാൻ ചെയ്യേണ്ട ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ചെയ്തുകഴിഞ്ഞാൽ നല്ലൊരു റിസൾട് ലഭിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നവംബർ ഡിസംബർ ആകുമ്പോൾ ആഴ്ചയിലെ ഒരു ദിവസം ഒളിച്ചു കൊടുത്താൽ മതിയാകും അതിനു മുൻപ് മാവിന്റെ സീസൺ കഴിഞ്ഞു കഴിഞ്ഞാൽ ജൂലൈ മുതൽ ഓഗസ്റ്റ് സെപ്റ്റംബർ ഒൿടോബർ നവംബർ മാസത്തിൽ ഒരു തവണ ചെയ്തുകൊടുക്കാം.

അതുകഴിഞ്ഞ് നവംബർ ഡിസംബർ ആകുമ്പോൾ ഇത് പൂത്ത് തുടങ്ങുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആഴ്ചയിലെ രണ്ടുദിവസം വെച്ച് ഇങ്ങനെ ചെയ്യാവുന്നതാണ്. കഞ്ഞിവെള്ളത്തിൽ കുറച്ച് ചാണകം ഇട്ടുകൊടുക്കുക. മാവ് പൂക്കാനും മാങ്ങ കൊഴിയാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ചേർക്കുന്നത് ശർക്കര ലായനിയാണ്. അതുപോലെതന്നെ തേയില ചണ്ടി ചെർത്ത് കൊടുക്കുക. അതും കൂടി മിസ്സ് ചെയ്തു കൊടുക്കുക.

പണ്ടുകാലത്ത് മുതിർന്നവർ ചെയ്തുവരുന്ന ഒന്നാണ് ഇത്. എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരം കാര്യങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. ഈ കാര്യങ്ങൾ ചെയ്താൽ മാവ് പൂ വിടാനും പൂക്കൾ കൊഴിയാതിരിക്കാനും വളരെയേറെ സഹായിക്കുന്നതാണ്. കൃഷിക്ക് തമിഴ്നാട്ടിൽ എല്ലാവരും ചെയ്തുവരുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ ചെയ്യാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *