മീനുകൾ ക്ലീൻ ചെയ്യാൻ ഇനി എന്തെളുപ്പം..!! ഇത് അറിഞ്ഞാൽ പിന്നെ ഇതെ ചെയ്യൂ…| How To Clean Fish

അടുക്കളയിൽ വീട്ടമ്മമാർക്ക് വളരെ വേഗം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നമ്മുടെ എല്ലാവരും വീട്ടിൽ മീൻ വാങ്ങുന്നവരാണ്. മീൻ വളരെ വൃത്തിയായി ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി വീട്ടിൽ വളരെ എളുപ്പം ചെയ്യാവുന്ന ചില ടിപ്പുകൾ പരിചയപ്പെടാം. ആദ്യ തെ ടിപ്പ് കുറേക്കാലം ചായ അരിപ്പയിൽ കര പിടിക്കുകയും ഇതു അരിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത് ഇടയ്ക്കിടെ ക്ലീൻ ചെയ്യിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇത് എങ്ങനെ ക്ലീൻ ചെയ്യാൻ തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ഈ അരിപ്പ ഒരു പാത്രത്തിൽ വെള്ളം അതിലേക്ക് വെച്ചു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്തു കൊടുക്കുക. അതുപോലെതന്നെ ഇതിലേക്ക് കുറച്ച് ഡിഷ് വാഷ് കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഗ്യാസ് ഫ്ളെയിം ഓണാക്കിയ ശേഷം ഇത് തിളപ്പിക്കാൻ വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കുറച്ച് കഴിഞ്ഞാൽ ഇത് തിളച്ചു വരുന്നതാണ്. ഇത് പതഞ്ഞ് വരുന്നതാണ്. അഞ്ചാറ് മിനിറ്റ് ഇത് ചെറിയ രീതിയിൽ തിളപ്പിച്ച് എടുക്കേണ്ടതാണ്. ഇത് നന്നായി കുതിർത്തി ഇളകി വരുന്നതാണ്.

അങ്ങനെ ചെയ്യുമ്പോൾ വെള്ളത്തിന്റെ നിറം മാറുന്നതാണ്. പിന്നീട് അരിപ്പ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അടുത്തത് മീനിനെ എങ്ങനെ ഫ്രിഡ്ജിലെ കുറെ കാലം സൂക്ഷിക്കാം നോക്കാം. കുറേ ദിവസത്തേക്ക് എടുത്ത് വെക്കുകയാണ് എങ്കിൽ വീടിന്റെ മുകളിലായി നിൽക്കുന്ന രീതിയിൽ വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതു മൂടി വയ്ക്കുക. ഇങ്ങനെ ചെയ്താൽ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച വരെ ഇത് സൂക്ഷിക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ മീൻ മുറിച്ചു കഴിഞ്ഞാൽ മീൻ സ്മെല്ല് കയ്യിൽ നിന്ന് പോകാൻ ബുദ്ധിമുട്ടാണ്. എങ്ങനെ ഇത്തരം സ്മെല്ല് പെട്ടെന്ന് കളയുന്ന നോക്കാം. മൂന്നാലു കറിവേപ്പില എടുക്കുക ഇത് നന്നായി കൈയിൽ ഞെരടി കൊടുക്കുക. ഇങ്ങനെ ചെയ്ത വളരെ എളുപ്പമായി ഈ മീൻ മണം മാറ്റാവുന്നതാണ്. ചെറിയ മീനുകൾ എങ്ങനെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം. ഒരു സേഫ്റ്റി ഉപയോഗിച്ച് വളരെ പിൻ ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : PRARTHANA’S WORLD

Leave a Reply

Your email address will not be published. Required fields are marked *