ഇനി മഴക്കാലത്ത് പോലും കിച്ചൻ ടവലും ചവിട്ടിയും ക്ലീൻ ചെയാം..!! ഒരു കിടിലൻ ടിപ്പ്…

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിലെ ചവിട്ടി അതുപോലെ തന്നെ കിച്ചണിൽ ഉപയോഗിക്കുന്ന ടവൽ അതുപോലെതന്നെ ബാത്റൂമിൽ ഉപയോഗിക്കുന്ന ടവൽ തോർത്തു എല്ലാം തന്നെ മഴക്കാലത്തെ കഴുകാനും ഉണക്കാനും എല്ലാം തന്നെ വലിയ ബുദ്ധിമുട്ടാണ്.

ഇനി ആരും തന്നെ ഈ രീതിയിൽ ഉരച്ച് കഴുകി ബുദ്ധിമുട്ടേണ്ട. എത്ര കഠിനമായ അഴുക്ക് ആണെങ്കിലും എത്ര കനമുള്ള ചവിട്ടി ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ കഴുകിയെടുക്കാനും അതുപോലെ പൂർണ്ണമായും അതിൽ നിന്ന് അഴുക്കുകളെല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന കിടിലൻ മാർഗം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ട് രീതിയിൽ വൃത്തിയാക്കുന്ന മാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ആദ്യം തന്നെ കിച്ചൻ ടവല് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് മറ്റേ രീതിയിൽ ചവിട്ടിയും ക്ലീൻ ചെയ്യാം. മഴക്കാലത്ത് ഇതിനെല്ലാം ഒരു ചീത്ത മണം ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള മണം മാറ്റാനും അഴുക്ക് പൂർണ്ണമായും മാറ്റാനും ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. അതിനായി ഇവിടെ സ്റ്റീല് പാത്രത്തിലും വെള്ളമൊഴിക്കുക.

ഇത്രത്തോളം തുണി ഉണ്ട് അതിനനുസരിച്ച് വെള്ളം വയ്ക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ കുറച്ച് സോപ്പുപൊടി ഇട്ടു കൊടുക്കുക. ഒരുപാട് അഴുക്ക് ഉണ്ടെങ്കിൽ അതിനനുസരിച്ച് ഇട്ടുകൊടുക്കാം. ഇങ്ങനെ ഈ രീതിയിൽ നല്ല രീതിയിൽ തന്നെ തുണി ഇതിൽ മുക്കിയെടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ചവിട്ടി ആണെങ്കിലും ടവലാണെങ്കിലും ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *