ബാത്റൂമിൽ ഉണ്ടാവുന്ന സകലവിധ പ്രശ്നങ്ങളും ഇനി വളരെ വേഗം തന്നെ മാറ്റിയെടുക്കാം. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത് ബാത്റൂമിൽ കുളിക്കുന്ന വെള്ളം പോകുന്ന ഭാഗങ്ങളിൽ തടസ്സം വരാറുണ്ട്. പ്രത്യേകിച്ച് കൊച്ചി പോലുള്ള ഭാഗങ്ങളിൽ ഡ്രെനേജിൽ വെള്ളം പോകാറുണ്ട്. നാട്ടിൻപുറത്ത് ആണെങ്കിൽ പ്രശ്നമില്ല.
എന്നാൽ ട്രെയിനെജിൽ ആണെങ്കിൽ ബ്ലോക്ക് ഉണ്ടായ ഒരു സ്മെല്ല് ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ വളരെ വേഗം മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. രാത്രി കിടക്കുന്നതിനു മുൻപ് വേണം ഈ ഒരു കാര്യം ചെയ്തെടുക്കാൻ. അതിനായി ആവശ്യമുള്ളത് സോഡ പൊടിയാണ്. ഇത് ഡ്രെയിനെജിൽ ലാണെങ്കിലും അതുപോലെ തന്നെ അതിലുള്ള വൃത്തികെട്ട സ്മെല്ല്.
പോകാൻ പ്രാണികൾ ഡ്രെയിനേജിൽ വരാതെ സൂക്ഷിക്കാനും. അതുപോലെതന്നെ പാറ്റകൾ വരാതിരിക്കാനും. ചെറിയ ഈച്ച ശല്യം ഇല്ലാതിരിക്കാനും ബ്ലോക്ക് മാറാനും എല്ലാറ്റിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ബ്രേക്കിംഗ് സോഡ. ഇത് വളരെ നല്ലതാണ്. പ്രത്യേകിച്ച് ബാത്റൂമിലെ സ്മെൽ പോകാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കിടക്കാൻ പോകുന്നതിനു മുൻപ് വീട്ടമ്മമാർ ചെയ്യേണ്ട ഒരു ചെറിയ കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബേക്കിംഗ് സോഡ വെള്ളം പോകുന്ന ഭാഗത്ത് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്ത പ്രാണി ശല്യം ഉണ്ടാകില്ല അതുപോലെ തന്നെ. സ്മെല്ല് ഉണ്ടാവാതിരിക്കാനും സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.