സ്ട്രോക്ക് ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ നേരത്തെ അറിയാതെ പോകല്ലേ..!! തലവേദന വരുന്നവർ ഈ കാര്യം ശ്രദ്ധിക്കണം…| Stroke Symptoms Malayalam

സ്ട്രോക് എന്ന അസുഖം പലപ്പോഴും ജീവിതം തന്നെ പലപ്പോഴും വീണുപോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. കൂടുതൽ സമയങ്ങളിലും പ്രതീക്ഷിക്കാത്ത സമയങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ ജീവിതത്തെ അപഹരിക്കുന്നത്. ഇത്തിര പ്രശ്നങ്ങൾ എങ്ങനെയെങ്കിലും നേരത്തെ കണ്ടെത്താൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തലച്ചോറിനും ഞരമ്പുകൾക്കും രോഗം പിടിപെട്ടു കഴിഞ്ഞാൽ ശാരീരിക അസ്വസ്ഥതകൾ മാത്രമല്ല മാനസികവും ആയി പ്രവർത്തനങ്ങളെയും ഇത് ബാധിക്കുന്നുണ്ട്.

പലപ്പോഴും വ്യക്തിയുടെ അതുപോലെതന്നെ കുടുംബത്തിന്റെ പ്രശ്നം എന്നതിലുപരി ജോലി സ്ഥലത്തും സമൂഹത്തിലും ഇത്തരത്തിലുള്ള രോഗങ്ങൾ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. രക്ത യോട്ടം കുറയുന്നതും കോശങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരുന്നതും ശരീരത്തിലെത്തുന്ന വിഷ വസ്തുക്കളാണ് ബ്രെയിനും അതുപോലെതന്നെ നേർവുകൾ മായി ബന്ധപ്പെട്ട ഒട്ടുമിക്ക രോഗങ്ങൾക്കും കാരണമാകുന്നത്. തലവേദന മുതൽ മറവിരോഗം വിറയൽ രോഗം എപ്പിലെപ്സി. മാനസികരോഗങ്ങൾ ബലക്കുറവ്. സെൻസേഷൻ കുറവ്.


സ്ട്രോക്ക് അഥവാ പാഷാഘാതം തുടങ്ങിയ എല്ലാം തന്നെ ജീവിതശൈലി രോഗങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്. ജീവിതശൈലി കൃമികരണത്തിലൂടെ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനും കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നമ്മുടെ ബ്രെയിൻ എന്ന് പറയുന്നത് ഇത് ഡിപെൻഡ് ചെയ്യുന്നത് നമ്മുടെ സെൻസറി ഓർഗാൻസ് വഴി ഗെയിൻ ചെയ്യുന്ന നോളേജ് ആണ് ബുദ്ധി എന്ന് പറയുന്നത്. പ്രധാനമായും സെൻസറി ഓർഗൻസ് എന്ന് പറയുന്നത് ആറ് എണമാണ്.

കണ്ണ് ചെവി സ്മെൽ രുചി ചർമ്മത്തിലുള്ളത് അതുപോലെതന്നെ ജോയിന്റുകളും മസിലുകളും എല്ലാം തന്നെ ഒരു സെൻസറി ഓർഗനാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയേണ്ടത് ആവശ്യമാണ്. ശരീരത്തിലെ സ്ട്രോക്ക് വരാനുള്ള സാധ്യതയുണ്ടോ എന്ന് ശരീരം നേരത്തെ തന്നെ കാണിക്കുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഇനി നേരത്തെ തന്നെ തിരിച്ചറിയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top