മൈഗ്രേൻ വേദനയെ വേരോടെ പറിച്ചു കളയാൻ ഇത്തരം ഭക്ഷണങ്ങൾ ശീലമാക്കൂ. ഇതാരും നിസ്സാരമായി കാണരുതേ.

നാമോരോരുത്തരിലും സർവ്വസാധാരണമായി ഉണ്ടാകുന്ന ഒന്നാണ് തലവേദന. കുട്ടികളിലും മുതിർന്നവരിലും ഇത് കാണാവുന്നതാണ്. ദൂരയാത്ര ചെയ്യുന്നതിന് ഫലമായോ ഉറക്കം ശരിയായ വിധം ലഭിക്കാത്തതിന്റെ ഫലമായോ എല്ലാം തലവേദനകൾ സർവ്വസാധാരണമായി തന്നെ നാമോരോരുത്തരും കാണുന്നു. എന്നാൽ ചിലവർക്ക് ഇത് അസഹ്യമായ വേദനയാണ് ഉണ്ടാക്കുന്നത്. കഴിക്കാൻ പറ്റാവുന്നതിനും അപ്പുറമുള്ള ഇത്തരം തലവേദനയാണ് മൈഗ്രൈൻ തലവേദന എന്ന് പറയുന്നത്.

ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ആളുകളാണ് മൈഗ്രേൻ തലവേദന മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. ഇത്തരത്തിലുള്ള മൈഗ്രേനെ മറികടക്കുന്നതിന് വേണ്ടി വേദനസംഹാരികൾ കഴിക്കുക മാത്രമാണ് നാം ഓരോരുത്തരും ചെയ്യാറുള്ളത്. എന്നാൽ ഇത് ശരിയായിട്ടുള്ള ഒരു മാർഗ്ഗമല്ല. വേദനസംഹാരി കഴിക്കുമ്പോൾ മൈഗ്രേൻ വേദന മാറുമെങ്കിലും പിന്നീട് ഇത് വീണ്ടും വരുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിലുള്ള മൈഗ്രേൻ വേദനയെ പൂർണമായി ഒഴിവാക്കണമെങ്കിൽ.

എന്തുകൊണ്ടാണ് നമുക്ക് ഇത്തരത്തിലുള്ള വേദന ഉണ്ടാകുന്നു എന്നുള്ളതിന്റെ യഥാർത്ഥ കാരണങ്ങളെ തിരിച്ചറിഞ്ഞ് അതിനെ മറികടക്കാൻ ശ്രമിക്കേണ്ടതാണ്. അത്തരത്തിൽ ഭൂരിഭാഗം ആളുകളുടെയും മൈഗ്രൈൻ വേദനയുടെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഗട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളാണ്. നമ്മുടെ ദഹന വ്യവസ്ഥയെ ഏറ്റവും അധികം സ്വാധീനിക്കുന്ന ചെറുകുടലിലും വൻകുടലിലും നല്ല ബാക്ടീരിയകളുടെ വർദ്ധനവ് കുറയുകയും.

ചീത്ത ബാക്ടീരിയകളുടെ വർദ്ധനവ് കൂടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുമ്പോൾ ആണ് ഇത്തരത്തിൽ മൈഗ്രേൻ വേദന ഉണ്ടാവുന്നത്. അത്തരത്തിലുള്ള ഒരു ബാക്ടീരിയയാണ് എച്ച് പൈലോറി എന്ന ബാക്ടീരിയ. അമിതമായി ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും സ്റ്റിറോയിഡികളും എല്ലാം സ്വീകരിക്കുമ്പോൾ നമ്മുടെ ശരീരത്തിലുള്ള നല്ല ബാക്ടീരിയകൾ പോലും നശിച്ചു പോകുകയും അതിന്റെ ഫലമായി ഇത്തരം ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.