കുടൽ രോഗങ്ങളുടെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്നത്തെ കാലത്ത് ഏറ്റവും അധികം നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് വയറു സംബന്ധമായിട്ടുള്ള രോഗങ്ങൾ. ചെറിയ രോഗങ്ങൾ മുതൽ വലിയ രോഗങ്ങൾ വരെ ഇതുമായി ബന്ധപ്പെട്ട് നമുക്ക് കാണാൻ സാധിക്കുന്നു. മലബന്ധം വയറിളക്കം വായനാറ്റം വയറിലെ അൾസർ വായ്പുണ്ണ് ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറുവേദന എന്നിങ്ങനെ ഒത്തിരി രോഗങ്ങളാണ് ഇത്തരത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്. എന്നാൽ ഇവയ്ക്ക് പുറമേ നമുക്ക് വയർ സംബന്ധമായി തന്നെ കാണാൻ.

സാധിക്കുന്ന രോഗാവസ്ഥകളാണ് മുടികൊഴിച്ചിൽ താരൻ എന്നിങ്ങനെയുള്ള മറ്റു പ്രശ്നങ്ങൾ. എന്നാൽ ഇത്തരം പ്രശ്നങ്ങൾ നാം ഓരോരുത്തരും കാണുകയാണെങ്കിൽ പലപ്പോഴും പലതരത്തിലുള്ള ഹെയർ പ്രോഡക്ടുകൾ ഉപയോഗിച്ച് ഈ പ്രശ്നങ്ങളെ മറികടക്കാൻ ശ്രമിക്കാനാണ് പതിവ്. എന്നാൽ ഇതിന്റെ റൂട്ട് എവിടെയാണെന്ന് തിരിച്ചറിഞ്ഞ് അതിനെ മറികടന്നാൽ മാത്രമേ പൂർണമായും.

ഇത്തരം രോഗങ്ങളെ നമുക്ക് മറികടക്കാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ ഇത്തരം രോഗങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതിനെ പ്രധാന കാരണം നമ്മുടെ കുടലിനെ ആരോഗ്യം കുറഞ്ഞു വരുന്നു എന്നുള്ളതാണ്. കുടലിന്റെ ആരോഗ്യം കുറഞ്ഞു വരുന്നതിനെ കാരണം നമ്മുടെ കുടലിൽ നല്ല ബാക്ടീരിയകൾ നശിക്കുകയും പൊട്ട ബാക്ടീരിയകൾ വളരുകയും ചെയ്തതാണ്.

ഇത്തരത്തിൽ കുടലിൽ പൊട്ട ബാക്ടീരിയകൾ വളരുന്നതിനെ പലതരത്തിലുള്ള കാരണങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് മാറി വരുന്ന ഭക്ഷണ രീതിയാണ്. അതോടൊപ്പം അമിതമായി എടുക്കുന്ന സ്റ്റിറോയ്ഡുകളും ആന്റിബയോട്ടിക്കുകളും പെയിൻ കില്ലറുകളും നമ്മുടെ ശരീരത്തിൽ ചീത്ത ബാക്ടീരിയകളെ കൊണ്ടു വരുന്നു. തുടർന്ന് വീഡിയോ കാണുക.