നിരവധി പേർക്ക് കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് മുട്ടുവേദന. ഇതു വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. സാധാരണ പ്രായമായ വരിലാണ് ഇത്തരമൊരു പ്രശ്നങ്ങള്‍ കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്ന അവസ്ഥയാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ പല ഭാഗങ്ങളിലും വേദന കണ്ടുവരുന്നത് സ്വാഭാവികമാണ്. എന്നാൽ ചെറുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാം.
നടക്കാനുള്ള ബുദ്ധിമുട്ട് ടിപ്പുകൾ കയറാനുള്ള ബുദ്ധിമുട്ട് ഇരിക്കാനുള്ള ബുദ്ധിമുട്ട്. എന്നിങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരാറുണ്ട്. മുട്ടുവേദന പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണങ്ങൾ പലതാണ്. രോഗം നിർണയവും ചികിത്സയും വൈകരുത്. സ്റ്റിറോയ്ഡുകൾ സ്ഥിരമായി കഴിച്ചാൽ പാർശ്വഫലങ്ങൾ സാധ്യത കൂടുന്നുണ്ട്. മുട്ടിലെ സന്ധികളിലും അതുപോലെതന്നെ അനുബന്ധ ഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുള്ളവരിൽ സാധാരണമായി കാണുന്ന ഒന്നാണ്.
മുട്ടിന്റെ മുൻഭാഗം ഉൾവശം പുറകുവശം എന്നീ ഭാഗങ്ങളിലാണ് വേദന അനുഭവപ്പെടാൻ സാധ്യതയുള്ളത്. നീര് ചലനശേഷിയിൽ കുറവ് മുട്ടമടക്കാൻ നിവർത്താനും കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതിൽ പ്രധാനം. ഈ വേദനക്കുള്ള കാരണം പലതാണ്. മുട്ടിൽ ഉണ്ടാകുന്ന ക്ഷതങ്ങൾ സന്ധിവാതം ഓസ്റ്റിയോ ആർത്രൈറ്റിസ് അണുബാധ. അസ്തികളിൽ ഉണ്ടാകുന്ന മുഴകൾ ശാരീരിക അധ്വാനവും അമിത വ്യായാമ മൂലം ശരീരം ദുർബലമാക്കുന്ന അവസ്ഥ.
അമിതമായ ഭാരം രുമാത്രോയിഡ് ആർത്രൈറ്റിസ്. മുട്ടിൽ പിൻഭാഗത്ത് ഉണ്ടാകുന്ന നീർക്കെട്ട്. മുട്ടിൽ ചിരട്ടയുടെ ഭാഗം തെറ്റുന്നത്. സന്ധികളിൽ ഉണ്ടാകുന്ന അണുബാധ. എല്ലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്‌നയ്ക്കൾ വലിയുകയോ പൊട്ടുകയോ ചെയ്യുക എന്നിവയെല്ലാം ഇതിന് കാരണമാണ്. ഇനി എന്താണ് പരിഹാരം നോക്കാം. കാലിന് പാകമാകുന്നതും ആവശ്യത്തിന് അനുയോജ്യമായ ഷൂ അല്ലെങ്കിൽ ചെരുപ്പ് ധരിക്കാൻ ശ്രദ്ധിക്കുക. വ്യായാമത്തിനായി കോൺക്രീറ്റ് തറകളിൽ നടക്കുന്നതും ഓടുന്നതും ഒഴിവാക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam