കൂർക്കം വലി ഉണ്ടോ നിങ്ങൾക്ക് ഉണ്ടാവുന്ന ഈ പ്രശ്നങ്ങൾ ശ്രദ്ധിക്കുക… ഇത് ഇനി മാറ്റാം…

ഒരു വലിയ പ്രശ്നമായി പലരും കാണാത്ത ഒന്നാണ് കൂർക്കം വലി. വളരെ സർവസാധാരണവും എന്നാൽ തീർത്തും അപഗിച്ചുകളയുന്ന ഒരു അസുഖമാണ് ഇത്. നിങ്ങളിൽ പലർക്കും ഉണ്ടാകുന്ന സംശയങ്ങളാണ് ഇവിടെ പറയുന്നത്. കൂർക്കം വലിയെ കുറിച്ച് പറയുകയാണെങ്കിൽ ശ്വാസം എടുക്കുമ്പോൾ എയർ മൂക്കിലൂടെ പോകുകയും ഇത് മൂക്കിന്റെ പിന്നിലെത്തുകയും.

പിന്നീട് തൊണ്ടയുടെ പിന്നിലെത്തി ലെൻസിലേക്ക് പോവുകയാണ് ചെയുന്നത്. എന്നാൽ മൂക്കുമുതൽ തൊണ്ടയുടെ പിൻഭാഗം വരെയുള്ള ഭാഗങ്ങളിൽ എയർ പോകുന്ന വഴിയിൽ എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ ഇതുമൂലം ഉണ്ടാകുന്ന പ്രശ്നമാണ് കൂർക്കം വലി. ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാരണങ്ങൾ എന്തെല്ലാമാണ്.

കുട്ടികളിലുണ്ടാകുന്ന കാരണങ്ങളും മുതിർന്നവരിൽ ഉണ്ടാകുന്ന കാരണങ്ങളും വ്യത്യാസമുണ്ട്. മുതിർന്നവരിൽ ആണെങ്കിൽ മൂക്കിന്റെ പാലം വളഞ്ഞിരിക്കുക അല്ലെങ്കിൽ എല്ലുകൾ നീര് വെക്കുക അതുപോലെതന്നെ ദശ ഉണ്ടാവുക. തടി കൂടിയവരിൽ കഴുത്തിന് ചുറ്റും മസിലിന്റെ വീക്ക്നെസ്സ് മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ഏത് പ്രായത്തിൽ വേണമെങ്കിലും ഉണ്ടാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam