ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ കൂടുന്നത് കാരണം പല ജോയിന്റ്കളിൽ വേദന ഉണ്ടാകുന്നത് അതുപോലെ തന്നെ നീർക്കെട്ട് ഉണ്ടാക്കുന്നത് അതുപോലെ അമിതമായി നടക്കാനും സ്റ്റെപ്പ് കയറാനും ഇരിക്കുന്ന സമയത്താണ് എങ്കിലും വിരലുകൾക്ക് ആണെങ്കിലും കാലുകളിൽ ജോയിന്റുകളിൽ ആണെങ്കിലും വേദന കാണാറുണ്ട്. ഇത് യൂറിക് ആസിഡ് വളരെയധികം കൂടിയത് മൂല്യമാണ്. അതുപോലെതന്നെ ക്രിസ്റ്റൽ ഫോം ചെയ്ത് നമ്മുടെ ജോയിന്റ്റുകളിൽ അടിഞ്ഞു കൂടിയിട്ടുണ്ട് എങ്കിൽ.
അത് എങ്ങനെ ഇനി ഒഴിവാക്കാൻ സാധിക്കും. ഇത് ഒഴിവാക്കാനായി എന്തെല്ലാം ചെയ്യാൻ സാധിക്കു തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് പല ആളുകൾക്കും ഉണ്ടാകുന്ന പ്രശ്നമാണ് യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ കൂടുന്നത് കാരണം പല ജോയിന്റ്കളിൽ വേദന ഉണ്ടാവുക അതുപോലെതന്നെ നീർക്കെട്ട് ഉണ്ടാവുക അവർക്ക് അമിതമായി നടക്കാനും അല്ലെങ്കിൽ സ്റ്റെപ് കയറാനും അല്ലെങ്കിൽ ഇരിക്കുന്ന സമയത്താണ് എങ്കിൽ കൂടി.
വിരലുകൾക്ക് ആണെങ്കിൽ കാലുകളുടെ ജോയിന്റിലാണെങ്കിൽ വേദന വരുന്നത് കാണാറുണ്ട്. യൂറികസിഡ് കണ്ടന്റ് ഉള്ള ആളുകളെ ബോർഡർ ലൈനിൽ ഉള്ള ആളുകൾ ആണെങ്കിൽ കൂടി എന്തെല്ലാം ആണ് നമ്മുടെ ശരീരത്തിൽ മാറ്റം വരുത്തേണ്ടത് നമ്മുടെ ഭക്ഷണ രീതിയിൽ എന്തെല്ലാമാണ് മാറ്റം വരുത്തേണ്ടത് തുടങ്ങിയ കാര്യങ്ങളും. യൂറിക്കാസിഡ് എന്ന് കേൾക്കുമ്പോൾ തന്നെ അത് വിഷ പദാർത്ഥമാണ് എന്ന രീതിയിലാണ് പലരും കരുതുന്നത്. എന്നാൽ യൂറിക്കാസിഡ് എന്ന് പറയുന്നത് നോർമൽ റേഞ്ചിലുള്ള സമയത്ത് ഒരുപാട് ഫംഗ്ഷൻ ചെയുന്ന ഒന്നാണ്.
കാരണം യൂറിക് ആസിഡ് ഒരു ആന്റി ഓസിഡന്റ് ആണ്. പലരെ പലപ്പോഴും കെട്ടിട്ടുള്ള ഒന്നാണ് ആന്റി ഓസിഡന്റ് എന്ന് പറയുന്നത്. ഓക്സിഡേഷൻ നടക്കുന്നതു മൂലം ആണ്. നമ്മുടെ രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടാകുന്നത്. അതുപോലെതന്നെ കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഹാർട് അറ്റാക്ക് ഉണ്ടാവുന്നത് അതുപോലെ തന്നെ സ്ട്രോക്ക് ഉണ്ടാവുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം ഓസീടെഷൻ സമ്പതിക്കുന്ന പ്രശ്നങ്ങൾ കൊണ്ടാണ്. ഇത് ഇല്ലാതിരിക്കാൻ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്ന പ്രവർത്തനമാണ്. ആന്റി ഓസിഡഷൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr