നമ്മുടെ ശരീരത്തിലെ കണ്ടുവരുന്ന ഒരു അവസ്ഥയാണ് നീർക്കെട്ട്. ശരീരത്തിന്റെ പലഭാഗത്തും ഈ നീർക്കെട്ട് നാം കണ്ടുവരുന്നു. ശരീരഭാഗങ്ങളിൽ കാണുന്ന വീർമതയാണ് നീർക്കെട്ട് എന്ന് പറയുന്നത്. ഇതൊരു രോഗാവസ്ഥയാണെന്ന് നമുക്ക് പൂർണ്ണമായും പറയാൻ സാധിക്കുകയില്ല. എന്നാൽ ചില സമയത്ത് ഇത് രോഗലക്ഷണമായി കാണപ്പെടാറുണ്ട്.ഇത് പല കാരണങ്ങളാൽ കാണപ്പെടുന്നു.
കായിക അധ്വാനം കൂടുതലുള്ള ജോലികൾ ചെയ്യുന്നത് വഴിയും, കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ വഴിയും, വീഴ്ചകൾ ഉണ്ടാകുന്നത് വഴിയും നീർക്കെട്ട് രൂപപ്പെടുന്നു. നീർക്കെട്ട് ഉണ്ടാകുന്ന ഭാഗത്ത് അസഹ്യമായ വേദനയും ചുളുച്ചിലും ഉണ്ടാകുന്നു. ഈ വീർമത ശരീരത്തിൽ നിന്ന് മാറി പോകാൻ ധാരാളം സമയം എടുക്കുന്നു. ഇത് വളരെയധികം ബുദ്ധിമുട്ടുകൾ ഉളവാക്കുന്നു. ഇത്തരത്തിലുള്ള വീർമതകൾ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ഒരു റെമഡിയാണ് ഈ വീഡിയോയിൽ നാം കാണുന്നത്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ നിത്യേന കണ്ടുവരുന്ന കൊച്ചു കൊച്ചു സാധനങ്ങൾ മതി ഈ വീർമതയെ നീക്കം ചെയ്യാം. നമ്മുടെ അടുക്കളയിലുള്ള വെളുത്തുള്ളിയും കടുകും മുരിങ്ങയുടെ തോലുമാണ് ഇതിനായി ഉപയോഗിക്കുന്നത്.വെളുത്തുള്ളിയും കടുകും മുരിങ്ങയുടെ തോലും അരച്ചെടുത്ത് മിശ്രിതം ഉണ്ടാക്കുക. നീർക്കെട്ടുള്ള ഭാഗത്ത് മസാജ് ഓയിലിനോടൊപ്പം തേച്ച് പിടിപ്പിക്കുക. ഇത് ശരീരഭാഗങ്ങൾ ഉണ്ടാകുന്ന നീർക്കെട്ടിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കി തീർക്കുന്നു.
നീർക്കെട്ട് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും നീക്കം ചെയ്യുന്നു. നമ്മുടെ മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ നീർക്കെട്ടുകളെ നീക്കം ചെയ്യുന്നതിന് ഇത് വളരെ പ്രയോജനകരമാണ്. ഇത്തരത്തിലുള്ള പൊടികൈകൾ പ്രയോഗിച്ച് നമുക്ക് നമ്മുടേതായ രീതിയിൽനീർക്കെട്ടിനെ മാറ്റാം. കൂടുതൽഅറിയുന്നതിനായി വീഡിയോ കാണുക.