ക്യാൻസർ പെട്ടെന്ന് വരാൻ സാധ്യതയുള്ള സ്ത്രീകൾ…ഇവർ ശ്രദ്ധിക്കണം…

ചില ലക്ഷണങ്ങൾ ശരീരത്തിൽ കാണിച്ചാൽ പെട്ടെന്ന് തന്നെ അതിന് കാരണങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ആ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ലോകത്തിൽ നമ്മുടെ സ്ത്രീകളിലുണ്ടാകുന്ന ക്യാൻസറുകളിൽ രണ്ടാം സ്ഥാനമാണ് ഗർഭാശയ കാൻസറിനുള്ളത്. WHO കണക്കുകൾ പ്രകാരം ഏകദേശം ഒരു 8 മിനിറ്റിലും ഒരു സ്ത്രീ സർവ്വേക്കൽ കാൻസർ കാരണം മരണപ്പെടുന്നുണ്ട്. ഒരു ലക്ഷത്തിൽ കൂടുതൽ കേസുകളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഇത് നമ്മുടെ സ്ത്രീകളിലെ ഇടയിലുള്ള അറിവില്ലായ്മ മൂലമാണ്. ക്യാൻസർ എങ്ങനെ മാറ്റിയെടുക്കാവുന്ന പറ്റി എല്ലാവരും ചിന്തിക്കാറുണ്ട്. ഇത് മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ എന്താണ് സർവൈക്കൽ ക്യാൻസർ അതിനുണ്ടാകുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണ്. എങ്ങനെ ഇത് വരുന്നത് തടയാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് പങ്കുവെക്കുന്നത്. എന്താണ് ഇത് എന്ന് നോക്കാം. യൂട്രസിനെ യോനിഭാഗവുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെയാണ് ഗർഭാശയ ഗള ഭാഗം എന്ന് പറയുന്നത്.

അവിടെ വരുന്ന ക്യാൻസറാണ് സർവ്വേക്കൽ കാൻസർ. ഇതിന് രണ്ടു പ്രത്യേകതകളാണ് ഉള്ളത് ഒന്ന്. ഏകദേശം 10 മുതൽ 15 വർഷം വരെ നീണ്ടുനിൽക്കുന്ന ക്യാൻസർ സ്റ്റേറ്റ് ആണ് ഇത്. ഈ സമയത്ത് നേരത്തെ തന്നെ കണ്ടെത്തുകയാണെങ്കിൽ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. രണ്ടാമത് 98% സർവ്വേക്കൽ കാൻസർ ഉണ്ടാകുന്നത് വയറസ് മൂലമാണ് ഇതിന് എഗൈൻസ്റ്റ് പ്രതിരോധിക്കുകയാണെങ്കിൽ അതിനുവേണ്ടി കുത്തിവെപ്പ് എടുക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ തടയാൻ സാധിക്കുന്നതാണ്.

ഈ രണ്ടു പ്രത്യേകത കൊണ്ട് തന്നെ ഈ കാൻസർ നിർമ്മാർജനം ചെയ്യാൻ സാധിക്കും എന്നാണ് who പറയുന്നത്. ഇനി ഇത് ഉണ്ടായാൽ കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്ക്. ചില സ്ത്രീകളിൽ ലക്ഷണങ്ങൾ കാണിക്കാറില്ല. മറ്റു പല കാരണങ്ങൾക്കായി ടെസ്റ്റുകൾ ചെയ്യുമ്പോഴാണ് ഇത് കണ്ടെത്തുന്നത്. എന്നാൽ മറ്റു പല സ്ത്രീകളിൽ വെള്ളപ്പോക്ക് ആയി കാണിക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *