വീട്ടിൽ തന്നെ ഉണ്ടാക്കാൻ കിടിലൻ ഡിഷ്‌ വാഷ്..!! ഇങ്ങനെ ചെയ്താൽ മതി…

എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന കിടിലൻ ഡിഷ്‌ വാഷ് എങ്ങനെ തയ്യാറാക്കമെന്നാണ് ഇവിടെ പറയുന്നത്. വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു ഡിഷ് വാഷ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ കുറഞ്ഞ ചെലവിൽ തന്നെ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കും.

3 സാധനങ്ങൾ മാത്രമാണ് ഇത് തയ്യാറാക്കാനായി ആവശ്യമുള്ളത്. എത്ര ബുദ്ധിമുട്ടുള്ള കറകൾ ആണെങ്കിലും പാത്രങ്ങളിൽ പിടിച്ചിരിക്കുന്നത് അതെല്ലാം തന്നെ നമുക്ക് വൃത്തിയാക്കി കഴുകി എടുക്കാൻ സാധിക്കുന്നതാണ്. സാധാരണ കടയിൽ നിന്ന് വാങ്ങുന്ന ഡിഷ്‌ വാഷിനെക്കാൾ മോശമല്ല വീട്ടിൽ തയ്യാറാക്കുന്ന ഡിഷ്‌ വാഷ്. ഇത് എങ്ങനെ ചെയ്തെട്ക്കാമെന്നാണ് പറയുന്നത്.

ഇതിനായി പ്രധാനമായി ആവശ്യമുള്ളത് നാരങ്ങയാണ്. ഒരു ചെറിയ വലിപ്പത്തിൽ നാരങ്ങ എടുക്കുക. ഇതിന്റെ അളവ് കുറക്കുകയും കൂട്ടുകയും ചെയ്യാം. ഇത് നാലായി മുറിക്കുക. പിന്നീട് വീണ്ടും ചെറിയ കഷണങ്ങളാക്കി എടുക്കുക. ഇത് ചെറുതായി അരിഞ്ഞെടുക്കുക. പിന്നീട് ഇതിലെ തൊലിയും കഴമ്പും ആവശ്യമാണ്. പിന്നീട് ഇതിൽ കുരു ഉണ്ടാവും. കുരു മാത്രം എടുത്തു കളയുക.

പിന്നീട് ഡിഷ് വാഷ് തയ്യാറാക്കുക. അതിനായി അരിഞ്ഞെടുത്ത നാരങ്ങ ഒരു പാത്രത്തിലേക്ക് ഇട്ട് വെയ്ക്കുക. അടുപ്പത്ത് വെച്ച് ചൂടാക്കാൻ പറ്റുന്ന ഒരു പാത്രം എടുക്കുക. ഈ വലുപ്പത്തിലാണ് നാരങ്ങ കട്ട് ചെയ്തെടുക്കുന്നത്. പിന്നീട് ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ചെറിയ നാരങ്ങ ആണ്. വലിയ നാരങ്ങ ആണെങ്കിൽ അത് അനുസരിച്ച് വെള്ളത്തിന്റെ അളവ് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *