എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരുപാട് അസുഖങ്ങൾ നമ്മുടെ ശരീരത്തിൽ നിന്ന് മാറ്റിയെടുക്കാൻ ഇതുവളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ഫാറ്റി ലിവർ മാറ്റിയെടുക്കാൻ കൊളസ്ട്രോൾ കുറയാൻ രക്തസമ്മർദം കുറയാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. എല്ലാവർക്കും ഇത് ചെയ്തു നോക്കേണ്ടതാണ്.
ഹെൽത്ത് ഡ്രിങ്ക് ചെയ്തു തുടങ്ങാം. അതിനായി ആദ്യം തന്നെ കുറച്ചു പാൽ ഫ്രീസ് ചെയ്തു എടുക്കുക. നമുക്ക് വളരെ എളുപ്പത്തിൽ ഫ്രീസ് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. പാൽ കവർ ഫ്രീസറിൽ കൊടുത്ത നല്ല പോലെ കട്ട ആക്കി എടുക്കുക. ഇത് ആ ഒരു ഡ്രിങ്കിൽ ചേർക്കുമ്പോൾ വളരെ നല്ല ടേസ്റ്റ് ആണ്. അതുപോലെതന്നെ തിളപ്പിച്ചറിയ പാൽ ഉപയോഗിക്കാൻ സാധിക്കും. പിന്നീട് ബാക്കിയുള്ള കാര്യം ചെയ്തെടുക്കാം.
ആദ്യം തന്നെ ബീറ്റ് റൂട്ട് ആവശ്യമുണ്ട്. നല്ല ഫ്രഷ് ആയിട്ടുള്ള ബീറ്റ്റൂട്ട് ആണ് ഇതിലേക്ക് എടുക്കേണ്ടത്. ഇത് ഒരുപാട് ലാസ്റ്റ് ചെയ്യുന്ന ഒന്നാണ്. പിന്നീട് തൊലി കളഞ്ഞ് നന്നായി ചെറുതാക്കി കഷണങ്ങളായി മുറിച്ചെടുക്കുന്നു. പിന്നീട് ഡ്രിങ്ക് ഉണ്ടാക്കുമ്പോൾ ഗ്രേറ്ററിൽ വച്ച് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കുക ഇത് നന്നായി പിഴിഞ്ഞെടുക്കുക. ഇത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക.
കുട്ടികൾക്ക് കൊടുക്കാൻ ആണെങ്കിൽ പിഴിഞ്ഞെടുക്കുകയായിരിക്കും നല്ലത്. കാരണം ഇതിന്റെ തരി തരിപ്പ് ഇഷ്ടപ്പെടണമില്ല. കുട്ടികൾക്ക് കൊടുക്കുകയാണെങ്കിൽ അങ്ങനെ നിലത്ത് മുതിർന്നവർക്ക് കഴിക്കുമ്പോൾ ഈ ഒരു രീതിയിൽ തന്നെ ഫോളോ ചെയ്താൽ മതിയാകും. കരൾ സംരക്ഷിക്കാൻ ബീറ്റ് റൂട്ട് ഒരുപാട് സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു.