മുഖം നല്ല രീതിയിൽ വെളുപ്പിക്കാൻ ഒരു വിദ്യ..!! തൂ വെള്ളയാക്കിയെടുക്കാം..

എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതെങ്കിലും വിശേഷ അവസരങ്ങളിലാണ് സൗന്ദര്യത്തിന്റെ മുൻഗണന കാണാൻ കഴിയുക. എല്ലാവരും ചിന്തിക്കുന്നത് സൗന്ദര്യത്തോടെ പോകണമെന്ന് അതുപോലെ തന്നെ നാലാള് ശ്രദ്ധിക്കണമെന്നും ആഗ്രഹം ഉണ്ടാകും. ഇതിൽ നല്ല നിറം പ്രദാനം തന്നെയാണ്. പെട്ടെന്ന് തന്നെ.

ചർമ്മത്തിന് താൽക്കാലിക നിറം നൽകാൻ പ്രകൃതിദത്തമായ പലവഴികൾ ഉണ്ട്. കൃത്രിമമായി ബ്ലീച്ചിങ്ങിനു പകരം നിൽക്കുന്ന പാർശ്വ ഫലങ്ങൾ ഒന്നുമില്ലാത്തവയാണ് ഇത്തരത്തിലുള്ള നാട്ടു വൈദ്യങ്ങൾ. ഇത്തരം ചിലവഴികളെ കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചർമ്മത്തിന് നല്ല തിളക്കം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. സ്വന്തം ചർമം വൃത്തി ആയിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

ഇതിനുള്ള ചില കുറുക്ക് വഴികൾ ഇതാണ്. തേനിൽ തേയില വെള്ളം എന്നിവ കലക്കി മുഖത്ത് പുരട്ടി കുറച്ചു കഴിഞ്ഞു കഴുകി കളയുക. ഇതിൽ കുറച്ച് ഗോതമ്പ് പൊടിയു അതുപോലെതന്നെ അരിപ്പൊടിയും കലർത്താം. ഇത് മുഖത്തിന് താൽക്കാലികമായി നിറം നൽകാൻ വളരെ സഹായിക്കുന്നു. കടലമാവ് പാല് മഞ്ഞൾപൊടി എന്നിവ കലർത്തി മുഖത്തു തേക്കുക.

ഇത് മുഖത്തിന് നിറം നൽകും. ഇത് വളരെ എളുപ്പത്തിൽ തന്നെ വെളുപ്പിക്കും. പപ്പായ മഞ്ഞൾപൊടി തേൻ എന്നിവ കലർത്തി കട്ടിയിൽ മുഖത്തേക്ക് തെക്കുക. ഇത് 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. തക്കാളി നീരും ചെറുനാരങ്ങാനീരും ചേർത്ത് പുരട്ടുക. ഇത് അൽപ്പം കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *